Results 1 to 2 of 2

Thread: Right to Information Act

  1. #1
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default Right to Information Act

    എന്താണ് വിവരാവകാശ നിയമം ...?

    ഇന്ത്യയിലെ സർക്കാർ ഭരണനിർവ്വഹണം സംബന്ധിച്ച വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശം നൽകുന്ന 2005ലെ ഒരു സുപ്രധാന നിയമമാണ്* വിവരാവകാശനിയമം 2005 (Right to Information Act 2005) 2005 ജൂൺ 15 ന്* പാർലമെന്റ്* പാസ്സാക്കിയ ഈനിയമം 2005 ഒക്ടോബർ 12 നാണ്* പ്രാബല്യത്തിൽ വന്നത്*. ഈ നിയമത്തിൽ, വിവരങ്ങൾ പൊതുജനങ്ങൾക്കു നൽകുന്നതിനായി, എല്ലാ ഓഫീസുകളിലും പൊതുവിവരാധികാരികളെ നിയമിക്കണമെന്നും മേൽനോട്ടത്തിനായി, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും കമ്മീഷനുകളെ നിയമിക്കണമെന്നും, ഏതൊരു ഭാരതീയപൗരനും, വിലക്കപ്പെട്ട ചുരുക്കം ചില വിവരങ്ങൾ ഒഴിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയോ, സർക്കാർസഹായം പറ്റുന്ന മറ്റു സ്ഥാപനങ്ങളുടെയോ, കൈവശമുള്ള ഏതൊരു രേഖയും, നിശ്ചിതതുകയടച്ച് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനുള്ളിൽ നൽകണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. നിയമവിഘാതകർക്ക് കടുത്ത പിഴശിക്ഷകളാണ് വ്യവസ്ഥചെയ്തിരിക്കുന്നത്.

  2. #2
    Join Date
    Sep 2009
    Location
    India
    Posts
    1,347

    Default

    Right to Information (RTI) Services- https://edistrict.kerala.gov.in

    other services

    Revenue Department Certificate Services
    1. Possession certificate
    2. Income Certificate
    3. Caste Certificate
    4. Nativity Certificate
    5. One and the Same Certificate
    6. Location Certificate
    7. Community certificate
    8. Residence Certificate
    9. Relationship Certificate
    10. Family Membership Certificate
    11. Non-Remarriage Certificate
    12. Possession and Non-Attachment Certificate
    13. Domicile Certificate
    14. Life certificate
    15. Identification Certificate
    16. Valuation Certificate
    17. Legal Heir Certificate
    18. Widow-Widower Certificate
    19. Dependency Certificate
    20. Destitute Certificate
    21. Solvency Certificate
    22. Inter-Caste Marriage Certificate
    23. Conversion Certificate
    Right to Information (RTI) Services
    24. Normal Applications
    25. Appeal Applications
    Public Grievance Services
    26. Grievance applications
    Payment Services
    27. Water bills
    28. Electricity bills
    29. Land phone bills
    30. Mobile phone bills
    31. Wireless connection bills
    MG University Services
    32. Exam Remittances
    33. General Remittances
    Calicut University Services
    34. Exam Remittances
    35. General Remittances
    Welfare Board Fee Payments
    36. Labor welfare board fees
    37. Cultural welfare board fees
    Police Department Payments
    38. E-Challans
    Motor Vehicle Department Payments
    39. Collection of various fees for non-transport vehicles
    40. Cess for all vehicles
    A total of 40 services pertaining to various departments are to be covered under

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •