- 
	
	
		
		
		
		
			
 കുലുക്കി സംഭാരം (Kuluki Sambharam)
		
		
				
					
					
				
				
					
				
		
			
				
					
അര ഗ്ലാസ്* മോര് എടുക്കുക .അതില്‍* ആവശ്യത്തിനു ഉപ്പു ചേര്*ക്കുക.പച്ചമുളക്, ഇഞ്ചി, കറിവേപ്പില ഇവ ചതച്ച് ഇടുക. അല്‍*പ്പം മല്ലിയില, പുതിനയില എന്നിവ പിഴിഞ്ഞ് അതിന്റെ നീര് കൂടി ചേര്*ക്കുക.പിന്നെ അല്‍*പ്പം ചെറു നാരങ്ങ നീരും.ഐസ് കഷണം നന്നായി പൊടിച്ചു ഇതില്‍* ചേര്*ക്കുക.മറ്റൊരു ഗ്ലാസ്* എടുത്തു ആദ്യത്തെ ഗ്ലാസ്* മൂടുക. രണ്ടു ഗ്ലാസും ചേര്*ത്ത് പിടിച്ച് നന്നായി കുലുക്കുക. കുലുക്കുമ്പോള്‍* മോര് വെളിയില്‍* പോകാതിരിക്കാന്‍* ശ്രദ്ധിക്കണം . ഇതാ നല്ല അടിപൊളി കുലുക്കി സംഭാരം റെഡി..
				
			 
			
		 
			
				
			
				
			
			
			
		 
	 
	
	
 
		
		
		
	
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				
				Posting Permissions
			
			
				
	
		- You may not post new threads
 
		- You may not post replies
 
		- You may not post attachments
 
		- You may not edit your posts
 
		-  
 
	
	
	Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks