സ്*പെഷല്* ചിക്കന്*കറി

ചിക്കന്* അര കിലോ
സവാള രണ്ടെണ്ണം
ഇഞ്ചി, വെളുത്തുള്ളി അരച്ചത് ഒരു ടീസ്പൂണ്*
തക്കാളി ഒന്ന് വലുത്
ചിക്കന്* മസാല പൗഡര്* രണ്ട് ടേബിള്*സ്പൂണ്*
മല്ലിയില കാല്*കപ്പ്
തേങ്ങാപ്പാല്* (കട്ടിയുള്ളത്) മുക്കാല്* കപ്പ്
കുരുമുളകുപൊടി ഒരു ടേബിള്*സ്പൂണ്*
കസൂരി മേത്തി ഒരു ടേബിള്* സ്പൂണ്*
ഗരംമസാല പൗഡര്* കാല്* ടീസ്പൂണ്*
എണ്ണ, ഉപ്പ് ആവശ്യത്തിന്

എണ്ണയില്* യഥാക്രമം സവാള, ഇഞ്ചി, വെളുത്തുള്ളി അരച്ചത്, തക്കാളി, മല്ലിയില ചേര്*ത്ത് വഴറ്റുക. ഇതിലേക്ക് ചിക്കന്*മസാല പൗഡര്* ചേര്*ത്തിളക്കുക. വഴറ്റിയത് കാല്*കപ്പ് വെള്ളം ചേര്*ത്ത് മിക്*സിയില്* നന്നായി അരയ്ക്കുക. കുറച്ച് എണ്ണ ചൂടാക്കി, അരച്ച മസാല ചേര്*ത്ത് ഇളക്കി ചിക്കനും ഉപ്പും ചേര്*ത്ത് വെള്ളം ചേര്*ക്കാതെ അടച്ചുവെച്ച് വേവിക്കുക. കട്ടിയുള്ള തേങ്ങാപ്പാലും കുരുമുളകും ചേര്*ത്ത് തിളപ്പിക്കുക. തീ ഓഫാക്കിയ ശേഷം കസൂരിമേത്തി ഗരംമസാല പൗഡര്* ചേര്*ത്തിളക്കി വിളമ്പുക.