സസി : ഹലോ കസ്റ്റമര്‍* കെയര്‍* ആണോ ?
ഗേള്‍* : അതെ സാര്‍* ഞാന്‍* എന്ത് സഹായമാണ് ചെയ്യേണ്ടത്
സസി : കുട്ടി കല്യാണം കഴിച്ചതാണോ ?
ഗേള്‍* : അല്ല , സര്* നമ്പര്‍* തെറ്റായാണ് ഡയല്* ചെയ്തതെന്ന് തോനുന്നു
സസി : അല്ല ഇത് കസ്റ്റമര്‍* കെയര്‍* തന്നെ അല്ലെ
ഗേള്‍* : അതെ , ഞാന്‍* എന്ത് സഹായമാണ് ചെയ്യേണ്ടത്
സസി : എന്നെ കല്യാണം കഴിക്കുമോ ?
ഗേള്‍* : സര്* എനിക്ക് കല്യാണം കഴിക്കുന്നതിൽ താല്പര്യമില്ല
സസി : എന്നാലും ഒന്ന് കഴിച്ചു നോക്ക്
ഗേള്‍* : വേണ്ട അത് ശരിയാവില്ല
സസി : നമുക്ക് ഹണി മൂണ്‍ സിങ്ങപൂര് പോവാം
ഗേള്‍* : എനിക്ക് താല്പര്യമില്ല , ആട്ടെ ഇത് കൊണ്ട് താങ്കള്‍ക്കെന്താ പ്രയോജനം
സസി : കല്യാണ ചെലവ് ഒരു 3 ലക്ഷം പിന്നെ അല്ലറ ചില്ലറ സ്വര്‍ണം ഒക്കെ നോക്കുമ്പോ ഒരു 10 ലക്ഷം ലാഭമല്ലേ
ഗേള്‍* : എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞില്ലേ എന്നീട്ടും വീണ്ടും വീണ്ടും എന്തിനാ താങ്കൾ ശല്യം ചെയ്യ്യുന്നത്, നാണമില്ലാതെ
സസി : ഇത് തന്നെയാ മൂധേവി എനിക്ക് നിന്നോടും ചോധിക്കാനുള്ളത് , പുതിയ ഓഫർ പുതിയ ഓഫർ caller tune എന്നൊക്കെ പറഞ്ഞു ഡെയിലി എത്ര പ്രാവശ്യമ നീ ഒക്കെ വിളിച്ചു ശല്യം ചെയ്യുന്നത് , താല്പര്യമില്ല എന്ന് എത്ര പ്രാവശ്യം പറഞ്ഞാലും വീണ്ടും വീണ്ടും വിളിച്ചോളും ഇനി മേലാൽ ഇത് ആവര്തിക്കരുത്.
ഗേള്‍* shocked സസി rocked
അല്ലാ പിന്നെ സസിയോടാ കളി.....
ഒരിക്കൽ ജയിലിൽ
കിടക്കുന്ന മകനു കർഷകനായ
അച്ഛനൊരു കത്ത് എഴുതി...
"മൊനേ...
നീ പുതുതായി വാങ്ങിയ 10
ഏക്കർ സ്ഥലത്ത് നല്ല ഉറപ്പുള്ള
മണ്ണാ....അച്ഛനു
കിളക്കാനും കുഴിക്കാനും മേലാത്തതുകൊണ്ട്
ഈ വർഷം നമ്മുടെ പറമ്പിൽ
അച്ഛൻ കൃഷിചെയ്യുന്നില
്ല.....
എനിക്കറിയാം നീ ഇവിടെ ഉണ്ടായിരുനെങ്കി
ൽ
എന്നെ കൃഷിക്കുവേണ്ടി കിളക്കാനും കുഴിക്കാനും സഹായിച്ചേനെയെന്
ന് "
അടുത്ത ദിവസം അച്ഛനു മകൻ
മറുപടി അയച്ചു
"അച്ഛാ അവിടെ കിളക്കുകയും കുഴിക്കുകയും ചെയ്യല്ലേ...
അവിടെ ഞാൻ കൊന്ന
ഒരാളുടെ ശവം കുഴിചിട്ടിടുണ്ട
്.. അതും കേസായാൽ എനിക്ക്
വധശിക്ഷ കിട്ടും"
പക്ഷേ ഈ കത്തുകൾ
പോലീസുകാർ
വയികുന്നുണ്ടാരുന്നു അവർ ആ
കത്തു അച്ഛന് അയച്ചില്ല ...
അങ്ങനെ പോലീസ് ആ
സ്ഥാലം മുഴുവൻ
ശവത്തിനായി കിളച്ചും കുഴിച്ചും നോക്കി പക്ഷേ ഒന്നും കിട്ടിയില്ല...
കുറച്ചു ദിവസം കഴിഞ്ഞു മകൻ
അച്ഛനു മറ്റൊരു കത്തയിച്ചു
"അച്ഛാ നമ്മുടെ പറമ്പുമുഴുവൻ
കിളക്കാനും കുഴിക്കാനും ഞാൻ
കുറച്ചു
പോലീസുകാരെ വിട്ടിരുന്നു...
.അവർ 10 ഏക്കർ മുഴുവൻ
കിളചില്ലേ????
ഇല്ലെങ്കിൽ
പറയണം വീണ്ടും അവന്മാരെ വിടാം"
ഈ കത്തു വായിച്ച
പോലീസുകാർ...... പ്ലിംഗ്....
ഞാൻ ...അറബിയെ ..ഓണ സദ്യ ഉണ്ണാൻ ..വീട്ടിൽ വിളിച്ചു .. അറബി ചോദിച്ചു...: .ഓണ സദ്യ.. വെജ് ആണോ അതോ ....? ഞാൻ പറഞ്ഞു വെജിറ്റെറിയന്‍ ആണെന്ന്..... വരുന്നോ? അറബിപറഞ്ഞുവരാം ....അറബി വന്നു സദ്യക്ക് ഇരുന്നു ഞാൻ ... ഒരു ഇലയും ഒരു ഗ്ലാസ് വെള്ളവും വെച്ചിട്ട് വിഭവങ്ങള്‍ എടുക്കാന്‍ പോയി തുരിച്ചുവന്നു നോക്കിയപ്പോള്‍ ... അറബി ഇലയും..തിന്നു...... വെള്ളവും കുടിച്ചു... പറയുകയാണ്... ''മാഷാ അള്ളാ സൈന്‍ തമാം
Bookmarks