-
കോളിഫ്ലവര്* കാപ്സിക്കം ഫ്രൈ

കോളിഫ്ലവര്* – 1 ചെറുത്* ഇതളുകള്* ആക്കിയത്
കാപ്സിക്കം - 1/4 cup വീതം (red, yellow & green)
സവാള - 3/4 cup അല്പം വീതിയില്* നുറുക്കിയത്
ജീരകം - 1/4 tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 tsp
റ്റുമാറ്റോ കെചെപ് - 1.5 tsp
കാശ്മീരി മുളകുപൊടി - 3/4 tsp
മല്ലിപൊടി - 1/2 tsp
ഗരംമസാല - 1 നുള്ള്
തരുതരുത്ത കുരുമുളകുപൊടി - 1/2 tsp
മല്ലിയില ആവിശ്യത്തിന്
നാരങ്ങ നീര് - 1 tsp
വെളിച്ചെണ്ണ
ഉപ്പ്
കോളിഫ്ലവര്* ചെറുചൂടുവെള്ളത്തില്* മഞ്ഞള്*പൊടി ചേര്*ത്ത് 10 min ഇട്ട ശേഷം കഴുകി മാറ്റി വെയ്ക്കുക.
ചീനച്ചട്ടി അടുപ്പില്* വെച്ച് എണ്ണ ഒഴിച്ച് ജീരകം പൊട്ടിക്കുക അതിലേക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു നിറം മാറി തുടങ്ങുമ്പോള്* സവാള ചേര്ത്ത് വഴറ്റുക ഉപ്പും ചേര്ക്കു ക. സവാള പകുതി വഴന്നു കഴിയുമ്പോള്* റ്റുമാറ്റോ കെചെപ് ചേര്ത്ത് 3 min വഴറ്റി അതിലേക്കു പൊടികള്* ചേര്ക്കു ക(മുളകുപൊടി, മല്ലിപൊടി, ഗരംമസാല) ഒന്ന് വഴറ്റി അതിലേക്കു നുറുക്കിയ കാപ്സിക്കം കോളിഫ്ലവര്* ചേര്ത്ത് നന്നായി ഇളക്കി ഒരു 10 min ചെറിയ തീയില്* അടച്ചു വെച്ച് വേവിച്ച ശേഷം തുറന്നു വെച്ച് ഇടയ്ക്കിടെ ഇളക്കി അരപ്പ് നന്നായി പിടിച്ച ശേഷം മല്ലിയില കുരുമുളക് പൊടി ചേര്ത്ത് വാങ്ങി നാരങ്ങ നീര് മുകളില്* ഒഴിച്ച് എടുത്താല്* ചപ്പാത്തിയുടെ കൂടെ കൂട്ടാന്* കിടിലന്* ഫ്രൈ റെഡി
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks