മുട്ട - 1
ഉപ്പു - ഒരു നുള്ള്
ഏലക്ക പൊടി - 1/4 tsp
പഞ്ചസാര - 2tbsp
മൈദാ - 3tbsp
ബെകിംഗ് സോഡാ - ഒരു നുള്ള്

1. ചേരുവകൾ എല്ലാം കുറച്ചു വെള്ളം ചേർത്ത് യോജിപ്പിക്കുക. കോരി ഒഴിക്കുക്മ്പോൾ റിബണ്* പോലെ ഇരിക്കണം.
2.എണ്ണ ചൂടാക്കി ഒരു സ്പൂണ്* കൊണ്ട് കോരി നീളത്തിൽ അല്ലെങ്കിൽ വട്ടത്തിൽ ഒഴിക്കുക.
3.രണ്ടു വശവും പാകം ആകുമ്പോൾ കോരി എടുക്കുക.