Results 1 to 10 of 104

Thread: Malayalam Jokes

Hybrid View

Previous Post Previous Post   Next Post Next Post
  1. #1
    Join Date
    Nov 2009
    Posts
    76,596

    Default


  2. #2
    Join Date
    Nov 2009
    Posts
    76,596

    Default






  3. #3
    Join Date
    Nov 2009
    Posts
    76,596

    Default





  4. #4
    Join Date
    Nov 2009
    Posts
    76,596

    Default

    ഒരിക്കൽ ജയിലിൽ
    കിടക്കുന്ന മകനു കർഷകനായ
    അച്ഛനൊരു കത്ത് എഴുതി...
    "മൊനേ...
    നീ പുതുതായി വാങ്ങിയ 10
    ഏക്കർ സ്ഥലത്ത് നല്ല ഉറപ്പുള്ള
    മണ്ണാ....അച്ഛനു
    കിളക്കാനും കുഴിക്കാനും മേലാത്തതുകൊണ്ട്
    ഈ വർഷം നമ്മുടെ പറമ്പിൽ
    അച്ഛൻ കൃഷിചെയ്യുന്നില
    ്ല.....
    എനിക്കറിയാം നീ ഇവിടെ ഉണ്ടായിരുനെങ്കി
    ൽ
    എന്നെ കൃഷിക്കുവേണ്ടി കിളക്കാനും കുഴിക്കാനും സഹായിച്ചേനെയെന്
    ന് "
    അടുത്ത ദിവസം അച്ഛനു മകൻ
    മറുപടി അയച്ചു
    "അച്ഛാ അവിടെ കിളക്കുകയും കുഴിക്കുകയും ചെയ്യല്ലേ...
    അവിടെ ഞാൻ കൊന്ന
    ഒരാളുടെ ശവം കുഴിചിട്ടിടുണ്ട
    ്.. അതും കേസായാൽ എനിക്ക്
    വധശിക്ഷ കിട്ടും"
    പക്ഷേ ഈ കത്തുകൾ
    പോലീസുകാർ
    വയികുന്നുണ്ടാരുന്നു അവർ ആ
    കത്തു അച്ഛന് അയച്ചില്ല ...
    അങ്ങനെ പോലീസ് ആ
    സ്ഥാലം മുഴുവൻ
    ശവത്തിനായി കിളച്ചും കുഴിച്ചും നോക്കി പക്ഷേ ഒന്നും കിട്ടിയില്ല...
    കുറച്ചു ദിവസം കഴിഞ്ഞു മകൻ
    അച്ഛനു മറ്റൊരു കത്തയിച്ചു
    "അച്ഛാ നമ്മുടെ പറമ്പുമുഴുവൻ
    കിളക്കാനും കുഴിക്കാനും ഞാൻ
    കുറച്ചു
    പോലീസുകാരെ വിട്ടിരുന്നു...
    .അവർ 10 ഏക്കർ മുഴുവൻ
    കിളചില്ലേ????
    ഇല്ലെങ്കിൽ
    പറയണം വീണ്ടും അവന്മാരെ വിടാം"
    ഈ കത്തു വായിച്ച
    പോലീസുകാർ...... പ്ലിംഗ്....

  5. #5
    Join Date
    Nov 2009
    Posts
    76,596

    Default

    ഞാൻ ...അറബിയെ ..ഓണ സദ്യ ഉണ്ണാൻ ..വീട്ടിൽ വിളിച്ചു .. അറബി ചോദിച്ചു...: .ഓണ സദ്യ.. വെജ് ആണോ അതോ ....? ഞാൻ പറഞ്ഞു വെജിറ്റെറിയന് ആണെന്ന്..... വരുന്നോ? അറബിപറഞ്ഞുവരാം ....അറബി വന്നു സദ്യക്ക് ഇരുന്നു ഞാൻ ... ഒരു ഇലയും ഒരു ഗ്ലാസ് വെള്ളവും വെച്ചിട്ട് വിഭവങ്ങള് എടുക്കാന് പോയി തുരിച്ചുവന്നു നോക്കിയപ്പോള് ... അറബി ഇലയും..തിന്നു...... വെള്ളവും കുടിച്ചു... പറയുകയാണ്... ''മാഷാ അള്ളാ സൈന് തമാം

  6. #6
    Join Date
    Nov 2009
    Posts
    76,596

    Default





Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •