മനസ്സില്* ഒരായിരം സ്നേഹസ്പര്*ശവും മിഴിയില്* ഒരായിരം പ്രതീക്ഷകളും കയ്യില്* ഒരു പിടി വര്*ണപൂക്കളും മെയ്യില്* പുതു വര്*ണകോടിയുമായി വീണ്ടുമൊരു പൊന്നോണം കൂടി ...
ഇനി ഒരു ചിങ്ങം പുലരും വരെ പുതിയ പ്രതീക്ഷകള്* നിറയും വരെ സന്തോഷത്തിന്*റെ, സ്നേഹത്തിന്*റെ, സമൃദ്ധിയുടെ നിറ കതിരുകളാകട്ടെ വരും നാളുകള്*





Reply With Quote

Bookmarks