- 
	
	
		
		
		
		
			 Fun Food for Kids Fun Food for Kids
			
				
					Find kid friendly food ideas, including family dinners, lunch, healthy breakfasts, holiday treats and more. Toss out the junk food and start making snack time fun again!
 
 
 Ingredients:
 
 8 Plain Bread slices
 1/2 Yellow Pepper/Capsicum, Chopped finely
 1/2 Red Pepper/Capsicum, Chopped finely
 1 Tomato, Chopped finely
 1 Onion, Chopped finely
 Chili Flakes
 Mozrella Cheese, Grated
 
  
 
 Method:
 
 Arrange pieces of vegetable over each slice of bread, sprinkle some Chili Flakes and lots of Cheese over it and bake until the Cheese melts.  Serve with Tomato Ketchup.
 Note: Olives, Gherkins, Sweet Corn, Jalepenos and Baby Corn can be added.
 
 
 
 
 
  
 
 
 
  
 
 bread toast, kids breakfast, easy breakfast for kids
 
 
 
				
					Last edited by film; 11-06-2013 at 10:43 AM.
				
				
			 
 
 
 
- 
	
	
	
	
 
- 
	
	
		
		
		
		
			 ബണ്‍* ഫില്ലര്‍* ബണ്‍* ഫില്ലര്‍*
			
				
					ബണ്‍* ഫില്ലര്‍*
 
 1. ബണ്‍* - 2 എണ്ണം
 2. എണ്ണ - 1 ടേബിള്‍* സ്പൂണ്‍*
 3. സവാള കൊത്തിയരിഞ്ഞത് - 1 ചെറുത്
 4. വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് - 1/2 ടീസ്പൂണ്‍*
 5. ചിക്കന്‍* ഉപ്പും കുരുമുളകും
 ചേര്*ത്ത് വേവിച്ച് മിക്*സിയില്‍*
 അടിച്ചെടുത്തത് - 1/2കപ്പ്
 6. മല്ലിയില പൊടിയായി അരിഞ്ഞത് - 1 ടീസ്പൂണ്‍*
 7. തക്കാളി സോസ് - 2 ടീസ്പൂണ്‍*
 8. ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്
 പാകം ചെയ്യുന്ന വിധം
 
 ബണ്‍* ഓരോന്നും നടുവെ മുറിച്ച് മാറ്റി വയ്ക്കുക.
 ചൂടായ എണ്ണയില്‍* സവാള ഇട്ട് വഴന്നതിനു ശേഷം അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്*ത്തിളക്കി വഴറ്റുക.
 ഇതിലേക്ക് ചിക്കനും മല്ലിയിലയും ചേര്*ത്ത് ഒരു മിനിറ്റ് വഴറ്റുക.
 അവസാനം തക്കാളിസോസും, പാകത്തിന് കുരുമുളകും ചേര്*ത്ത് വഴറ്റി വാങ്ങുക.  മുറിച്ച് വച്ചിരിക്കുന്ന ബണ്ണിനുള്ളില്‍* ഈ കൂട്ട് വച്ച് ഫില്‍* ചെയ്ത്  കഴിക്കുക.
 
 മാക്രോണി വിത്ത് ചിക്കന്‍*
 
 1. മാക്രോണി - 50 ഗ്രാം
 2. ചിക്കന്‍* കുരുമുളകും
 ഉപ്പും ചേര്*ത്ത് വേവിച്ച് നീളത്തില്‍* പിച്ചിചീന്തിയത് - 1 കപ്പ്
 3. ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
 4. എണ്ണ / ചീസ്/ ബട്ടര്‍* - 1 ടേബിള്‍* സ്പൂണ്‍*
 പാകം ചെയ്യുന്ന വിധം
 
 മാക്രോണി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ച് മാറ്റി വയ്ക്കുക.
 ചൂടായ പാനില്‍* എണ്ണ / ചീസ്/ ബട്ടര്‍* ഇട്ട് അതിലേക്ക് ചിക്കനും  കറിവേപ്പിലയും ഇട്ട് വഴറ്റുക. അതിലേക്ക് മീറ്റ് മസാല ഇട്ട് മൂപ്പിച്ച്  വേവിച്ച മാക്രോണിയും പാകത്തിന് ഉപ്പും ചേര്*ത്തിളക്കി ഒരു മിനിറ്റ് വഴറ്റി  വാങ്ങാവുന്നതാണ്.
 
 കാരറ്റ് പുട്ട്
 
 1. അരിപ്പൊടി വറുത്തത് - 1/2 കപ്പ്
 ഗോതമ്പുപൊടി ചെറുതായി
 ചൂടാക്കിയത് - 1/2 കപ്പ്
 റാഗി - 1/4 കപ്പ്
 2. ഉപ്പ്, വെള്ളം - ആവശ്യത്തിന്
 കാരറ്റ് ചുരണ്ടിയത് - 1/4 കപ്പ്
 തേങ്ങ ചുരണ്ടിയത് - 1/4 കപ്പ്
 നിലക്കടല - 100 ഗ്രാം
 നെയ്യ് - 1 ടേബിള്‍* സ്പൂണ്‍*
 പാകം ചെയ്യുന്ന വിധം
 
 എല്ലാ പൊടികളും യോജിപ്പിച്ച് പാകത്തിന് ഉപ്പും വെള്ളവും ചേര്*ത്ത്  പുട്ടിനെന്നപോലെ നനയ്ക്കുക. പുട്ടുകുടം അടുപ്പില്‍* വച്ച് ആവി വരുമ്പോള്‍*  അതിലേക്ക് തേങ്ങ, പുട്ടുപൊടി, കാരറ്റ്, നെയ്യില്‍* വറുത്ത നിലക്കടല എന്നിവ  ഇടവിട്ട് നിറച്ച് ആവിയില്‍* പുഴുങ്ങിയെടുക്കുക.
 
 
 
 
 
 
- 
	
	
		
		
		
		
			  
			
				
					ഇറച്ചി ഉപ്പുമാവ്
 
 1. ഇറച്ചി മിന്*സ് ചെയ്തത് - 1 കപ്പ്
 2. ഗോതമ്പു റവ - 1 കപ്പ്
 3. സവാള അരിഞ്ഞത് - 1/2 കപ്പ്
 ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍*
 പച്ചമുളക് വട്ടത്തില്‍* അരിഞ്ഞത് - 1 ടീസ്പൂണ്‍*
 4. കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍*
 മല്ലിപ്പൊടി,ഗരംമസാല,
 മുളകുപൊടി - 1/2 ടീസ്പൂണ്‍* വീതം
 മഞ്ഞള്‍*പ്പൊടി - 1/4 ടീസ്പൂണ്‍*
 ഉപ്പ് - പാകത്തിന്
 5. എണ്ണ - ആവശ്യത്തിന്
 പാകം ചെയ്യുന്ന വിധം
 
 ഗോതമ്പു റവ ചൂടാക്കി നികക്കെ വെള്ളമൊഴിച്ച് 20 മിനിറ്റ് വേവിച്ചെടുക്കുക. എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവകള്‍* ചേര്*ത്ത് നന്നായി വഴറ്റി അതിലേക്ക് നാലമത്തെ ചേരുവകള്‍* ചേര്*ത്ത് മൂക്കുന്നതുവരെ വഴറ്റുക. അവസാനം ഇറച്ചി ചേര്*ത്തിളക്കുക.
 ഈ കൂട്ടില്‍* വേവിച്ച ഗോതമ്പു റവയും ചേര്*ത്ത് നന്നായി ഇളക്കി മൂടിവച്ച് ചെറുതീയില്‍* രണ്ട് മിനിറ്റ് വേവിക്കുക.
 
 മുട്ട ദോശ
 
 1. ദോശമാവ് - 2 കപ്പ്
 2. മുട്ട - 2 എണ്ണം
 3. കാരറ്റ് ചുരണ്ടിയത് - 1 എണ്ണം
 4. സവാള കൊത്തിയരിഞ്ഞത് - 1 എണ്ണം
 പച്ചമുളക് അരിഞ്ഞത്- 2 എണ്ണം
 മല്ലിയില അരിഞ്ഞത് - 1 ടേബിള്‍* സ്പൂണ്‍*
 എണ്ണ - ആവശ്യത്തിന്
 ഉപ്പ് - പാകത്തിന്
 പാകം ചെയ്യുന്ന വിധം
 
 ദോശമാവ് ചൂടായ തവയില്‍* ഒഴിച്ച് പതിയെ വെന്തു തുടങ്ങുമ്പോള്‍* മുട്ടക്കൂട്ട് (കാരറ്റ് ചുരണ്ടിയത്, സവാള, പച്ചമുളക്, മല്ലിയില, ഉപ്പ്) മീതെ ഒഴിച്ച് പരത്തുക. ഇനി ദോശ സാധാരണ രീതിയില്‍* തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കുക.
 
 
 
 
 
 
- 
	
	
		
		
		
		
			  
			
				
					മദ്ദൂര്‍* വട
 
 പരിപ്പു വട, ഉള്ളിവട, ഉഴുന്നുവട തുടങ്ങിയ വടയിനങ്ങള്* മിക്കവാറും പേര്*ക്ക് പ്രിയപ്പെട്ട ആഹാരസാധനങ്ങളായിരിയ്ക്കും.  എന്നാല്‍* ഇതല്ലാതെ പുതിയ ഇനം വട പരീക്ഷിയ്ക്കണമെന്നുണ്ടോ, മദ്ദൂര്‍* വട എന്നാണ് ഇതിന്റെ പേര്.  റവ, മൈദ, അരിപ്പൊടി എന്നിവയാണ് ഈ വടയുടെ പ്രധാന കൂട്ടുകള്‍*.
 
 മൈദ-ഒരു കപ്പ്
 റവ-അര കപ്പ്
 അരിപ്പൊടി-അര കപ്പ്
 സവാള-1
 ഇഞ്ചി അരിഞ്ഞത്-ഒരു ടീസ്പൂണ്‍*
 പച്ചമുളക്-1
 കറിവേപ്പില മല്ലിയില ഉപ്പ് വെള്ളം എണ്ണ  റവ, അരിപ്പൊടി, മൈദ, ഉപ്പ് എന്നിവ കൂട്ടിക്കലര്‍*ത്തുക.
 
 ഇതിലേക്ക് സവാള  ചെറുതായി അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവയും  കലര്*ത്തുക.
 
 ഇതില്‍* അല്‍*പം എണ്ണയും വെള്ളവും ചേര്*ത്ത വടമാവിന്റെ  പരുവത്തിലാക്കുക. ഇത് 15 മിനിറ്റു വയ്ക്കുക.  ഒരു പാനില്‍* എണ്ണ തിളപ്പിയ്ക്കുക. വട വലിപ്പത്തില്‍* മാവ് കയ്യിലെടുത്തു  പരത്തുക. തിളയ്ക്കുന്ന വെളിച്ചെണ്ണയില്‍* ഇതിട്ടു വറുത്തെടുക്കണം. ഇളം  ബ്രൗണ്‍* നിറമാകുന്നതു വരെ വറുക്കണം.  മദ്ദൂര്‍* വട തയ്യാര്‍*. സോസ് ചേര്*ത്ത് ചൂടോടെ കഴിയ്ക്കാം.
 
 
 
 
 
 
- 
	
	
		
		
		
		
			  
			
				
					It looks so delicious. Great in taste I am assuming.
				 
 
 
 
 
 
- 
	
	
		
		
		
		
			  
			
				
					ഇനി ഇതേ പോലെ വന്‍*പയര്‍* തോരന്‍* തയ്യാറാക്കി നോക്കു    https://www.youtube.com/watch?v=qj2zpp3wHlw
				 
 
 
 
 
 
- 
	
	
		
		
		
		
			 We open a real kinder surprise kinder surprise winnie We open a real kinder surprise kinder surprise winnie
			
				
					Hello, Im 6 years old, Im shooting and editing a video myself, please rate my new video, thanks !!! https://www.youtube.com/watch?v=uwiVVpQM5-0  °°° kinder surprise  kinder surprise maxi  kinder surprise 100 kinder surprise eggs unboxing kinder surprise eggs unboxing  https://yandex.ru/collections/card/5...e8e9a90bc9576/  kinder easter surprise - https://youtu.be/uwiVVpQM5-0
				 
 
 
 
 
 
 
	
	
	
	
	
	
	
	
	
	
	
	Tags for this Thread
	
	
	
		
		
		
		
			
				 Posting Permissions
				Posting Permissions
			
			
				
	
		- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-  
Forum Rules
 
			 
		 
	 
 
  
   
  
 
	
 
Bookmarks