-
Malayalam Jokes
ദാമ്പത്യ തമാശകള്*
ജ്യോല്*സ്യന്*
കുട്ടപ്പന്* ജോല്സ്യനെ കാണാന്* പോയി.
ജ്യോ : ക്ഷമിക്കണം , തങ്ങളുടെ ഭാര്യ ഒരു ആഴ്ചക്കുള്ളില്* മരിക്കും......
കുട്ടപ്പന്*: അതെനിക്കറിയാം ജ്യോല്സ്യരെ...... ഞാന്* പിടിക്കപ്പെടുമോന്നാണ് അറിയേണ്ടത്...
ചങ്ങാതിമാരുടെ ഭാര്യ
നീണ്ട കാലത്തിനു ശേഷം കണ്ടു മുട്ടുകയാണ് പഴയ ചങ്ങാതിമാര്* ...
എങ്ങിനെ ഉണ്ടെടാ നിന്*റെ ഭാര്യ ..???
മാലാഖ ആണെടാ മാലാഖ .. ആട്ടെ നിന്*റെയോ ...?
ഓഹ് അവള്* ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ..
േരാഗിയും േഡാക്ടറും
േരാഗി േഡാക്ടറോട്,,,,,,,,
േരാഗി ; ഡോക്ടര്*, 100 വയസ്സുവരെ ജീവിക്കാനുള്ള വല്ല മരുന്നുമുണ്േടാ........
േഡാക്ടര്* : ഒരു കല്യാണം കഴിച്ചാല് മതി.......
േരാഗി ; അതെയോ..... അപ്പേളാ അത്രയും ജീവിക്കാന്* പറ്റുേമാ......
േഡാക്ടര്* : യില്ലില്ല....അത്രയും ജീവിക്കില്ല. പക്ഷെ ജീവികണമെന്നു പിെനന േതാന്നില്ല......
ആദ്യരാത്രി
കവി ആദ്യരാത്രിയില്* ഭാര്യയോടു.......
കവി : ഇനി നീയാണ് എന്*റെ ഭാവന, കല്പന, കവിത........
അപ്പോള്* ഭാര്യ : ഇനി ചേട്ടനാണ് എന്*റെ ശശി, രാജു, സോമന്*.........
കുടത്തിലെ ഭൂതം
ഒരിക്കല്* ടുട്ടു മോന് കടല്*ക്കരയില്* നി*ന്നും ഒരു കുടം കളഞ്ഞു കിട്ടി. കുടം തുറന്നപ്പോള്* ഒരു ഭൂതം പുറത്തുവന്നു.ഭൂതം ടുട്ടുമോനോട് നന്ദി പറഞ്ഞു. ഒപ്പം ഒരു വരവും.ടുട്ടുമോന്റെ ഒരു ആഗ്രഹം നടത്തിത്തരാം..........ടുട്ടുമോന്* പറഞ്ഞു..... എനിക്കു അമേരിക്കയില്* പോകണം. പക്ഷെ ഈ വിമാനവും കപ്പലുമൊക്കെ എനിക്കു പേടിയാണ്.അതുകൊണ്ട് ഇവിടുന്നു അമേരിക്ക വരെ ഒരു റോഡ് കടലില്കൂടി പണിഞ്ഞു തരണം.ഭൂതം പറഞ്ഞു...... ഈ കടല്* ഭയങ്കര ആഴമുള്ളതാണ്. ഒരുപാടു ദൂരവുമുണ്ട്. ലോകത്തുള്ള എല്ലാ കല്ലും പാറയും സിമെന്റും പണിക്കാരും ഉണ്ടെന്കിലെ ഇതെല്ലം സാധിക്കൂ......... അതിനാല്* ദയവായി മറ്റൊന്ന് പറയൂ....... ടുട്ടുമോന്* അപ്പോള്* പറഞ്ഞു....... ശരി. എന്നാല്* വേണ്ട. മറ്റൊന്ന് പറയാം.പക്ഷെ അതെനിക്ക് സാധിച്ചു തന്നേ പറ്റത്തോള് . അങ്ങനെ ഭൂതം സമ്മതിച്ചു.
ടുട്ടുമൊന്ടെ രണ്ടാമത്തെ ആവശ്യം ഇതായിരുന്നു..... "എന്*റെ ഭാര്യയെ എപ്പഴും ഹാപ്പി ആക്കാനുള്ള ഒരു വഴി പറഞ്ഞുതാ......."
അല്പമൊന്നു ആലോചിച്ച ശേഷം ഭൂതം പറഞ്ഞു..................
" റോഡിനു എത്ര വീതി വേണമെന്നാണ് പറഞ്ഞതു . . . ഞാനിതാ പണി തുടങ്ങിക്കഴിഞ്ഞു."
േകാടതി
ക്രോസ് വിസ്താരത്തിന് ഇടയില്* വക്കീല്* സാക്ഷിയോട് : നിങ്ങള്* വിവാഹിതന്* ആണോ ..???
സാക്ഷി : അതെ സര്*
വക്കീല്* :ആരെയാണ് വിവാഹം കഴിച്ചത് ..???
സാക്ഷി : ഒരു സ്ത്രീയെ ...
വക്കീല്* : അതെനിക്കറിയാം ,ആരെങ്കിലും പുരുഷനെ വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ടോ ...
സാക്ഷി : ഉണ്ട് സാര്* ,എന്*റെ സഹോദരി വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ട്
Last edited by rehna85; 11-04-2009 at 07:42 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks