Hospitalil k.karunakarane kanaan vanna padmaja: entha acha dukhichirikunathu..?
Karunakaran: ninteyokke kaalashesham enne aara mole nokkuka...
Hospitalil k.karunakarane kanaan vanna padmaja: entha acha dukhichirikunathu..?
Karunakaran: ninteyokke kaalashesham enne aara mole nokkuka...
AIR INDIA vimanam missing... Investigation kerala policinu.
Otta divasam kond anweshanam poorthiyaki report nalki...
.
.
.
.
.
CC karu kondu poyathaanu.....
Girls dont like 2 study much..
Why?
coz
they know that in any corner of the world at least one sweet idiot is studying for them and their future!
Sasi & Chandrika were drawin pictures.
Chandrika was not good at drawing
She asked Sasi 4 help..
Sasi sang a song
.
Swayam Vara Chandhrike...
Ultimate way to
get relief in exam after seeing the Question Paper
Close ur eyes
Take a long
Breath
Settle down
just relax
then very softly say,
" potti.."
Superstar Rajnikanth is a software engineer in 'YANDHIRAN', wAT wud be his Punch Dialogues..?
* Naa office'ku late'a vandhalum latest software oda thaan varuven!
* J to the A to the V to the A:- JAVA
* kanna virus dhan kootama varum, Antivirus single'a than varum.
* 'C'kkapram C++, enakkapram no ++ ..
Sardar: Njan parayunathelam ente wife anusarikum. Njan vellam kondu varan paranjal aval a secondil kondu varum
frnd : Enthina vellam?
Sardar: Pathram kazhukan..
Driver joliyil ninnum pirichu vidappetta sasi annanodu koottu karan: enthina pirichu vittathu?
Sasi: vandikku kattadichennum pancharottichennum paranju kalla billu koduthathina! Koottukaran: kalla billanennu avarengane arinju?
Sasi: njan odikkunnathu road rollar aa!
പതം കുറഞ്ഞ ഖുബൂസിന്റെ
അതിര്*ത്തികള്* പറിച്ചെടുത്ത്*
എന്നോ മരിച്ച
ബ്രസീലിയന്* കോഴിയെ
ഉള്ളിയില്* വഴറ്റിയെടുത്ത
ചുക്കയില്* കുത്തി,
എന്*റെ മാനസപുത്രി യിലെ
കരഞ്ഞു മാത്രം ശീലിച്ച
നാട്യകണ്*കളില്* നോക്കി,
ചവക്കാന്* മറന്ന്
അന്ന നാളത്തിലേക്ക്
ഉന്തി വിടുമ്പോള്*...
ചിരിക്കുന്ന അവളുടെ മുഖം
ഏറെ കൊതിപ്പിച്ച്..
മിസ്ഡ് കാള്* ആയി മൊബൈലില്*!.
ധൃതിയില്* നെറ്റില്* തൂങ്ങി
മക്കള്*ക്ക്* വീണ്ടും പനിയായോ
എന്നാധിയില്*
എന്തെയെന്ന ചോദ്യത്തിന്
മറന്നു പോയ വലിയൊരു കാര്യം
ഓര്*ത്തെടുത്തു പറഞ്ഞ പോലെ
ആവേശത്തോടെ അവള്*:
നാളെ നമ്മുടെ വിവാഹ വാര്*ഷികം,
ഒമ്പതാമത്തെ!.
നെടുവീര്*പ്പോടെ
നഷ്ടമായ ദാമ്പത്യം, കൂടെ ജീവിച്ച നാളുകള്*
ദിനങ്ങളെണ്ണി അവള്* പറയുമ്പോള്*..
ചിക്കെന്* ചുക്കയില്*
ടോമാടോ പേസ്റ്റ് ഇത്തിരി കൂടിപ്പോയെന്നു
ഉസ്താതിനെ കുറ്റം പറയാനുറച്ച് ഞാന്*!.
“ഇനിയെന്നാ നമ്മള്*...”
ആവര്*ത്തിച്ചേക്കാവുന്ന
അവളുടെ പല്ലവി
ശ്രുതി പോയ, താളമില്ലാത്ത,
ടെമ്പോ കൂടിയതാണെന്ന്
പണ്ടേ തിരിച്ചറിഞ്ഞ ഞാന്*
സ്റ്റാര്* സിങ്ങറിലെ ജഡ്ജിനെ പോലെ
“എല്ലാം ശരിയാവും കുട്ടാ”
എന്ന വാക്കില്* മറുപടിയൊതുക്കി.
പിന്നെ,
ചങ്ങന്* തെങ്ങില്* കേറുന്ന പോലെ
ഇരട്ട കട്ടിലില്* വലിഞ്ഞു കേറി,
ചീനക്കാരന്റെ കംബിളിക്കുള്ളിലേക്ക്
ചുരുണ്ട് കൂടുമ്പോള്*..
ഒരിക്കലും ഉറങ്ങാന്* വിടെല്ലെന്ന
ധാര്*ഷ്ട്യത്തോടെ
വിപ്ലവ ബോധമുള്ള മൂട്ടകള്*
മൂന്നാറിലെ ഭൂമാഫിയ പോലെ
എത്ര ഒഴിപ്പിചാലും ഒഴിഞ്ഞുപോകാതെ!.
പാതിരാക്ക്* കയറി വരുന്നവന്* ലൈറ്റിട്ടു
തൊണ്ടയനക്കുമ്പോള്* വീണ്ടുമുണര്*ന്നു
പണ്ടാരടങ്ങാന്* ശപിച്ചു
ഉറക്കം കിട്ടാതെ പിടയുമ്പോള്*..
ഉള്ളിലെ പുതുമണവാളന്*
പിന്നെയുമുണര്*ന്ന്
ആദ്യ രാത്രിയിലവളെ
നെഞ്ചോട് ചേര്*ത്തതും,
വെളുത്ത മാറിലെ തുടുത്ത യൗവനം
ഒരു തിരയോളം തിടുക്കത്താല്*
കോരിയെടുത്തതും...
കനവുകളാക്കുമ്പോള്*
വിയര്*പ്പു മണക്കുന്ന തലയിണയില്*
മുഖമമര്*ത്തി
എപ്പോഴോ ഉറങ്ങിപ്പോവുന്നതും,
പിന്നെയുമവള്*
സ്വപ്നങ്ങളായിരച്ചു വന്നെന്*
മനോദുഃഖങ്ങളെ സ്ഖലിപ്പിക്കുമ്പോള്*
ഓര്*ക്കുന്നത്;
ബംഗാളികള്* ക്യൂ നില്*ക്കും
ബാത്*റൂമില്* നിന്നും
ഈ തടിയൊന്നു നനചെടുക്കണമല്ലോ
എന്*റെ ദൈവമേ! എന്ന്.
Bookmarks