നീലത്താമര, രതിനിര്*വ്വേദം എന്നീ സിനിമകള്*ക്കുശേഷം വീണ്ടും മറ്റൊരു റീമേക്കുമായി നിര്*മാതാവ് ജി. സുരേഷ്*കുമാര്* എത്തുന്നു. ഇത്തവണ കെ. എസ്. സേതുമാധവന്റെ പ്രശസ്ത ചിത്രമായ ചട്ടക്കാരിയാണ് റീമേക് ചെയ്യുന്നത്. സേതുമാധവന്റെ മകന്* സന്തോഷ് സേതുമാധവനാണ് ഇതു സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. പ്രിയദര്*ശന്റെ സംവിധാനം സഹായിയാണ് ഇപ്പോള്* സന്തോഷ്. ഗോവയിലായിരിക്കും ഷൂട്ടിംഗ് നടക്കുക. യുവതലമുറയിലെ ശ്രദ്ധേയയായ നടിയായിരിക്കും നായിക. എം. ജയചന്ദ്രന്* സംഗീതസംവിധാനം നിര്*വ്വഹിക്കും.

Keywords: Film sequel, chattakari, chattakari film, new chattakari film, malayalam latest film, new film