-
അഹമ്മദാബാദ് ടെസ്റ്റില്* ഇന്ത്യക്ക് തകര്*
ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്* ഇന്ത്യക്ക് ഒമ്പതുവിക്കറ്റിന്റെ തകര്*പ്പന്* വിജയം, ഒരു വിക്കറ്റ് നഷ്ടത്തില്* 80 റണ്*സ് നേടിയാണ് ഇന്ത്യ കൈപ്പിടിയിലൊതുക്കിയത്, രണ്ടാം ഇന്നിംഗ്സിലും ചേതേശ്വര്* പൂജാര ഫോം നിലനിര്*ത്തി. 41 വിക്കറ്റ് നേടി പുറത്താവാതെ നിന്നു പൂജാര വിജയലക്*ഷ്യം കണ്ടു.
25 റണ്*സ് നേടിയ സെവാഗിന്റെ വിക്കറ്റ് സ്വാനിന്റെ ക്യാച്ചിലൂടെ പീറ്റേഴ്സന്* സ്വന്തമാക്കി. വിരാട് കോഹ്*ലി 14 റണ്*സ് നേടി. ഇന്ത്യക്കെതിരെ തോല്*വി ഒഴിവാക്കാന്* പൊരുതിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്*സില്* പത്ത് വിക്കറ്റ് നഷ്ടത്തില്* 406നു പുറത്തായി.
340 റണ്*സുമായി അഞ്ചാം ദിനം ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ടിന് സെഞ്ച്വറി(176) നേടിയ അലിസ്റ്റര്* കുക്കിന്റെയും 91 റണ്*സ് നേടിയ മാറ്റ് പ്രയറിന്റെയും 3 റണ്*സെടുത്ത സ്റ്റുവര്*ട്ട് ബോര്*ഡിന്റേയും 17 റണ്*സെടുത്ത സ്വാനിന്റെയും വിക്കറ്റുകള്* ഉമേഷ് യാദവിന്റെയും പ്രഗ്യാന്* ഓജയുടെയും ബൌളിംഗിനു മുന്നില്* അടിയറവു പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി പ്രഗ്യാന്* ഓജ നാല് വിക്കറ്റുകളും ഉമേഷ് യാദവ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്*സില്* 191 റണ്*സിന് പുറത്തായിരുന്നു
Pujara more stills
Keywords:Cheteshwar Pujara,Pragyan Ojha,Alister Cook,Umesh Yadav,Stuwert Board,Virat Kohli,test cricket,cricket news,sports news
Last edited by sherlyk; 11-20-2012 at 05:15 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks