-
സല്*മാന്‍ ശസ്ത്രക്രിയ, ബോളിവുഡ് പ്രാര്*ത്ഥ
ബോളിവുഡ് സൂപ്പര്‍*താരം സല്**മാന്‍* ഖാന്* നാഡീരോഗത്തെ തുടര്‍*ന്ന് യുഎസില്‍* ശസ്ത്രക്രിയയ്ക്ക് വിധേയനാവും. ബുധനാഴ്ച രാത്രി യുഎസിലേക്ക് തിരിച്ച സല്ലുവിന് ബോളിവുഡ് ആശംസകള്‍* നേര്*ന്നു.
നാഡീ പ്രശ്നം കാരണം മുഖത്തും താടിക്കും കടുത്ത വേദന അനുഭവിക്കുന്ന സല്*മാന്‍* ഒരാഴ്ചക്കാലമായി ചികിത്സയിലായിരുന്നു. ഒരു ശസ്ത്രക്രിയയിലൂടെ മാത്രമേ രോഗം പൂര്*ണമായി ഭേദമാകൂ എന്ന വിദഗ്ധ നിര്*ദ്ദേശം ലഭിച്ചതോടെയാണ് യുഎസിലേക്ക് തിരിച്ചത്.
ഈദ് ദിനത്തില്‍* സല്*മാന്‍ ലഭിച്ച ആശംസകളില്‍* ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഷാരൂഖിന്റേതാണ്. ഇരുവരും അത്ര രസത്തില്‍* അല്ലായിരുന്നു എങ്കിലും സല്*മാന്റെ രോഗാവസ്ഥ തന്നെ ദു:ഖിതനാക്കുന്നുവെന്നാണ് ഷാരൂഖ് പറഞ്ഞത്. സല്**മാന്‍* വേഗം രോഗം ഭേദമായി മടങ്ങിവരട്ടെ എന്നും ഷാരൂഖ് ആശംസിച്ചു.
ദിയ മിര്‍*സ, പ്രീതി സിന്റ, കരീന കപൂര്‍*, നിഖില്‍* ദ്വിവേദി തുടങ്ങിയ താരങ്ങളും സല്*മാന്‍ ആശംസകള്‍* നല്*കി.
Keywords:Surgery for Salman Khan, Bollywood wishes ,speedy recovery,diya mirza, preeti zinta, kareena kapoor, nikhil dwivedi,sharukh khan,vein surgery
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks