Results 1 to 1 of 1

Thread: വെള്ളാരം കണ്ണുള്ള പെണ്*കുട്ടി ........Malayalam short story

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default വെള്ളാരം കണ്ണുള്ള പെണ്*കുട്ടി ........Malayalam short story


    ആസ്ത്രേലിയയിലെ മനോഹരമായ നഗരം മെല്*ബോണ്* -------

    ആധുനികത യുടെ കടന്നു കയറ്റം ശക്തമായി ഉണ്ടെങ്കിലും . കടന്നു പോയ നാളുകളെ മനസ്സില്* സൂക്ഷിക്കുന്ന ജനത . ബിസിനസ് പരമായ
    ചില കാര്യങ്ങള്*ക്കു വേണ്ടി യാണ് ഞാന്* ഇവിടെ എത്തിയത് .
    വിരസമായ ദിന രാത്രങ്ങള്* , ബിസിനസ് ടൂറുകള്* സത്യത്തില്* ഇപ്പോള്* എന്നെ ഫ്രാന്തു പിടിപ്പിക്കുന്നു .
    എന്തിനു വേണ്ടി ? -----
    ആര്*ക്കു വേണ്ടി ?----
    ബാങ്ക് അക്കൌണ്ടിലെ ഭീമമായ തുകകള്* എന്നെ സന്തോഷ വാനക്കിയില്ല ...

    എല്ലായിടവും അപൂര്*ണ്ണത . ചില ദിവസങ്ങളില്* ഹോട്ടെലുകളിലെ മദ്യ കുപ്പികളില്* സന്തോഷം കണ്ടെത്താന്* ശ്രമിച്ചു . അല്*പ്പനേരം എന്നെ തന്നേ മറക്കാന്* കഴിയും .പിന്നെയും പ്രശ്നങ്ങള്* ..

    ജീവിതം മടുത്തു ---------------
    ഹെന്ളി ബീച്ചിനടുത്തുള്ള എന്റെ മുറി എനിക്കൊരു ആശ്വാസം തന്നേ യായിരുന്നു . പുറത്തേക്കു നോക്കിയാല്* വിശാലമായ ബീച് .ആര്*ത്തിരമ്പുന്ന കടല്* തിരകള്* . ജീവിതത്തിനെ മധു വിധു നുകരുവാന്* വന്നവര്* . ജീവിതത്തിലെ ആശ നശിച്ചവര്* പലതരക്കാര്* അവിടെയുണ്ട് . പച്ചയായാ യാഥാര്*ത്ഥ്യങ്ങള്* ------

    ഞാന്* ഹെന്ളി ബീച് ഹോട്ടലിലെ സ്ഥിരം സന്ദര്*ശകനായിരുന്നു .

    ഒരിക്കല്* നിശാ നര്*ത്തകരുടെ ഇടയില്* ഞാന്* ഒരു പെണ്*കുട്ടി യേ കണ്ടു .

    മനോഹരി --- എന്നു പറഞ്ഞാല്* വര്*ണ്ണന ചെറുതാകും . കണ്ണുകളില്* തിളക്കം സൂക്ഷിക്കുന്ന മനോഹരി പെണ്ണ്

    ആരും കൊതിക്കുന്ന കണ്ണുകള്* ---------

    ഞാന്* അവളെ പരിചയ പെടാന്* ശ്രമിച്ചു ------ അടുക്കുന്നില്ല ആരോടും അടുക്കാത്ത പ്രകൃതം
    എന്റെ അഡ്രസ്* അവള്*ക്കു നല്*കി കൊണ്ട് റൂമിലേക്ക്* നടക്കുമ്പോളും എന്റെ ഉള്ളില്* അവളുടെ കണ്ണുകളിലെ തിളക്കം -----

    ഞാന്* അറിയാതെ തന്നേ എന്നില്* മാറ്റങ്ങള്* നടക്കുന്നു ------
    ലക്ഷ്യ ബോധമില്ലാതെ മദ്യ ത്തിന്റെ ലഹരിയില്* ഉറങ്ങിയിരിന്ന എനിയ്ക്കു മദ്യത്തോട് വെറുപ്പ്* തോന്നി തുടങ്ങി

    എന്റെ ദിനരാത്രങ്ങള്* ക്ക് വില ഉണ്ടെന്നു തോന്നി തുടങ്ങി
    ആഴ്ചകള്*ക്ക് ശേഷം അവളെ കാണുവാന്* വേണ്ടി
    അവള്* സാധാരണ ഉണ്ടാകാറുള്ള ഫിലിപ്പ് ആയിലണ്ടിലെ "യിമോഗ" നിശാ ക്ലബിലേക്ക്* ഞാന്* കാര്* ഓടിച്ചു


    അവസാന വട്ടം കാണുമ്പൊള്* അവളുടെ കണ്ണുകള്*ക്ക്* തിളക്കം കുരഞ്ഞിരുന്നത് താന്* ശ്രദിച്ചു
    ഇന്ന് പറ്റുമെങ്കില്* അവളെ ജീവിതത്തിലേക്ക് വിളിക്കണം -----
    തന്റെ പെണ്ണായി ----

    കാര്* പാര്*ക്ക് ചെയ്തു .
    ഹോട്ടലിലേക്ക് ഓടുകയായിരുന്നു ----- ഹോട്ടലില്* നര്*ത്തകികള്* ക്കിടയില്* അവള്* ഉണ്ടായിരുന്നില്ല ------

    ഹൃദയ ചലനം വേഗതയില്* ആയി ----- അവള്* എവിടെ ????

    ഹോട്ടല്* റിസപ്ഷനില്* അവളുടെ പേര് പറഞ്ഞു ---
    മറുപടി ഞെട്ടിച്ചു ----

    അവള്* കഴിഞ്ഞ ഒരാഴ്ച യായി ജോലിയില്* നിന്നു പിരിഞ്ഞിട്ടു . കൂടുതല്* ഒന്നും അവര്*ക്കറിയില്ല . അല്ലേലും ഒരു നിശാ നര്*ത്തകിയെ കുറിച്ചു അവര്*ക്ക് കൂടുതല്* അറിയേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല

    ജീവിതം വീണ്ടും നീരാശയില്* --------
    എന്റെ വെള്ളാരം കണ്ണുള്ള സുന്ദരി എന്നില്* ആശയുടെ വിത്ത് മുളപ്പിച്ചിട്ടു നീ എവിടെ --
    എവിടെ പൊയ് മറഞ്ഞു ??????


    keywords:malayalam short story. vellaram kannulla penkutty, short stories, kavithakal, poems

    Last edited by sherlyk; 04-26-2011 at 09:57 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •