മനസിലൊരു ഭയം
ഒക്കെയും നഷ്ട്ടമായോ
എന്താ ഈ ജീവിതത്തിന്റെ
അര്*ഥം .............
എന്തിനുവേണ്ടി ജനിച്ചു
എന്തുകൊണ്ട് ജനിക്കുന്നു
ഇടക്കുള്ള വഴികളില്*
എന്തെ മുള്*പടര്*പ്പുകള്*
ചിലര്*ക്ക്ഒക്കെയും നഷ്ട്ടമാവുന്നു
ചിലര്*ക്കോ നഷ്ട്ടങ്ങള്*
നേട്ടമാവുന്നു
ചിലര്* ദു:ഖം കൊണ്ട് ജീവിതത്തെ
വെറുത്തവര്*...
ചിലരോ
ദു:ഖം കൊണ്ട് ജീവിതത്തെ
ജയിച്ചവര്*
മനുഷ്യനായി ജനിച്ചാല്*
മായിക്കാന്* കഴിയാത്തത്
ദു:ഖം അതു മാത്രം എനിക്കറിയാം


Keywords:songs,poems,kavithakal,sad songs