Results 1 to 1 of 1

Thread: മാതളം എന്ന പഴം

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default മാതളം എന്ന പഴം


    അകം നിറയെ ചുവപ്പ് നിറത്തിലുള്ള മുത്തുകള്* പതിപ്പിച്ചതുപോലെയാണ് മാതളം എന്ന പഴം. ചില സംസ്കാരങ്ങളില്* സമൃദ്ധിയുടെ ചിഹ്നമായാണ് ഇതിനെ കാണുന്നത്. ഉദരരോഗം മുതല്* ഹൃദ്രോഗത്തിന് വരെ ഉത്തമ ഔഷധമാണ് മാതളം. ലൈംഗികശേഷി വര്*ദ്ധിപ്പിക്കാന്* ഉപയോഗിച്ചുവരുന്ന വയാഗ്രയ്ക്ക് തുല്യമാണ് മാതളം എന്നാണ് പഠനങ്ങള്* തെളിയിക്കുന്നത്.

    ഓരോ ഗ്ലാസ് മാതളം ജ്യൂസ് ദിവസേന കഴിക്കുന്നത് പുരുഷന്*മാരുടേയും സ്*ത്രീകളുടേയും ലൈംഗികശേഷി വര്*ദ്ധിപ്പിക്കുന്നതിന് ഗുണകരമാണ്. ലൈംഗികശേഷി വര്*ദ്ധിപ്പിക്കുന്ന ടെസ്*റ്റോസ്*റ്റീറോണ്* എന്ന ഹോര്*മോണിന്റെ പ്രവര്*ത്തനത്തെ ഈ ജ്യൂസ് ത്വരിതപ്പെടുത്തു.

    ലൈംഗികശേഷി മാത്രമല്ല, മാതളം ആരോഗ്യവും വര്*ധിപ്പിക്കും. പുരുഷന്മാരില്* മുഖത്തിന്റേയും മുടിയുടേയും തിളക്കം കൂട്ടും. ശബ്ദത്തിന്റെ ഗാംഭീര്യം കൂട്ടും. സ്ത്രീകളിലാകട്ടെ അണ്ഡോല്*പാദനം ത്വരിതപ്പെടുത്തുന്നതോടൊപ്പം അസ്ഥികള്*ക്ക് ബലം കൂട്ടുകയും ചെയ്യും.

    സംഘര്*ഷങ്ങള്* ലഘൂകരിക്കുക വഴി മനസിന്റെ ആരോഗ്യം കൂട്ടാനും മാതളത്തിന് സാധിക്കും.



    Fruits more pictures


    Keywords:Pomegranate,womens,mens,healthy,bones,sou nds,Daily Glass of Pomegranate Juice ,Viagra' by Boosting Sexual Desire

    Last edited by sherlyk; 05-07-2012 at 04:45 PM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •