തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി 20,​21,​ 26 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.