കരിനീല കണ്ണുള്ള പെണ്ണേ..
നിന്റെ കവിളത്തു ഞാനൊന്നു നുള്ളി..
അറിയാത്ത ഭാഷയിലെന്തോ..
കുളിരളകങ്ങളെന്നോടു ചൊല്ലീ..
ഒരു കൊച്ചു സന്ധ്യയുദിച്ചൂ..
മലര്*ക്കവിളില്* ഞാന്* കോരിത്തരിച്ചു..
കരിനീലക്കണ്ണു നനഞ്ഞൂ..
എന്റെ കരളിലെക്കിളിയും കരഞ്ഞൂ..
ഒരു ദുഃഖ രാത്രിയില്* നീയെന്*..
രഥമൊരു മണല്*ക്കാട്ടില്* വെടിഞ്ഞൂ..
അതു കഴിഞ്ഞോമനേ നിന്നില്*..
പുത്തന്* അനുരാഗസന്ധ്യകള്* പൂത്തു..

Keywords:songs,love songs,kavithakal,virahaganangal,sad songs,poems