ചെന്നൈ ക്രിക്കറ്റ് ടെസ്റ്റില്* മൂന്നാം ദിവസം ഇന്ത്യ ഒന്നാമിന്നിംഗ്സ് ലീഡ് നേടി. വിരാട് കോഹ്ലി (107യുടെ സെഞ്ചുറിയും ക്യാപ്ടന്* ധോണിയുടെയും ഇരട്ട സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 22 ബൌണ്ടറികളും 5 സിക്സറുകള്*ക്കുമൊപ്പം തകര്*പ്പന്* പ്രകടനമാണ് ധോണി കാഴ്ചവച്ചത്.


199 പന്തില്* 14 ബൗണ്ടറിയും ഒരു സിക്സറും പായിച്ചാണ് കോഹ്*ലി സെ*ഞ്ച്വറിയിലെത്തിയത്. ഒടുവില്* റിപ്പോര്*ട്ട് കിട്ടുന്പോള്* ഇന്ത്യ ആദ്യ ഇന്നിംഗ്സില്* എട്ട് വിക്കറ്റ് നഷ്ടത്തില്* 515 റണ്*സെടുത്തിട്ടുണ്ട്. ഭുവനേശ്വര്* കുമാര്* (16), ധോണി(206) എന്നിവരാണ് ക്രീസില്*. ഓസ്ട്രേലിയയുടെ ഒന്നാമിന്നിംഗ്സ് 380ന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിംഗ്സില്* ഇന്ത്യക്ക് 135 റണ്*സിന്റെ ലീഡുണ്ട്.

ഇപ്പോഴത്തെ സ്കോര്*
ഓസ്ട്രേലിയ 380/10
ഇന്ത്യ 515/8 (141.0 ഓവര്*)

ഓസ്ട്രേലിയ ടീം: എം*ജെ ക്ലാര്*ക്ക്, എസ്*ആര്* വാട്*സണ്*, പീറ്റര്* സിഡില്*, ഡേവിഡ് വാര്*ണര്*, മൊയ്സസ് ഹെന്**റിക്സ്, ഫില്* ഹ്യൂഗ്*സ്, മാത്യ് വാഡെ, ജെയിംസ് പാറ്റിന്*സണ്*, മിച്ചല്* സ്റ്റാര്*ക്, നഥാന്* ലിയോണ്*, എഡ് കൊവാന്*

ഇന്ത്യ ടീം: സെവാഗ്, ധോണി, ഹര്*ഭജന്* സിംഗ്, സച്ചിന്* തെണ്ടുല്*ക്കര്*, ഇഷാന്ത് ശര്*മ്മ, വിരാട് കോഹ്*ലി, ചേതേശ്വര്* പുജാര, ആര്* അശ്വിന്*, രവീന്ദ്ര ജഡേജ, എം വിജയ്, ഭുവനേശ്വര്* കുമാര്*



Dhoni more stills


Keywords:Mahendra Singh Dhoni,Sewag,Harbhajan Singh,Ishanth Sharma,Virad Kohli,R Aswin, Ravindra Jadeja,cricket news, sports news