-
പച്ചക്കറികളിലെ കീടനാശിനി* കളയാനുള്ള എളു&
Ø പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക
Ø ഉപ്പിട്ട ചെറു ചൂടുവെള്ളത്തില്** അര മണിക്കൂര്** മുക്കി വെച്ച ശേഷം കഴുകിയെടുക്കുക
Ø വാളന്** പുളി പിഴിഞ്ഞ വെള്ളവും വിനീഗറും ഉപയോഗിച്ച് കഴുകിയെടുക്കുക
Ø ചെറുചൂടുവെള്ളത്തില്** മഞ്ഞള്** കലക്കി പച്ചക്കറികള്* മുക്കി വെയ്ക്കുക
Ø 1 ടീസ്പൂണ്** ബേക്കിങ്ങ് സോഡയും 1 ടീസ്പൂണ്** നാരങ്ങനീരും ചേര്***ത്ത ചെറുചൂടു വെള്ളത്തില്** മുക്കിവെച്ച ശേഷം കഴുകിയാല്** ആപ്പിളിലെ മെഴുകു നീക്കം ചെയ്യാം.
Øപാവയ്ക്ക ബ്രഷ് കൊണ്ട് ഉരച്ചു കഴുകിയ ശേഷം ഉപയോഗിക്കുക
Ø ഞെട്ടിന്*റെ ഭാഗം മുറിച്ചു കളഞ്ഞു വേണം തക്കാളി ഉപയോഗിക്കാന്* * *
Ø കാബേജ് പാകം ചെയ്യുന്നതിന് മുമ്പ് പുറത്തുള്ള രണ്ടു ഇതളുകള്** എങ്കിലും അടര്**ത്തി മാറ്റുക
Ø ധാന്യങ്ങള്** ആവി കയറ്റിയ ശേഷം മാത്രം ഉപയോഗിക്കുക
Ø കട്ടിയുള്ള തൊലിയുള്ളവ തൊലി കളഞ്ഞു കഴിക്കുക
Ø പച്ചക്കറികള്** കഴിവതും ആവിയില്* വേവിക്കുക
Ø കീടനാശിനിയില്** നിന്ന് രക്ഷ നേടാന്** സ്വന്തമായൊരു കൊച്ചു അടുക്കളത്തോട്ടം ഉണ്ടാക്കുകയാണ് ഏറ്റവും മികച്ച പോംവഴി
Vegetables more stills
Keywords:vegetables,kitchen garden,home tips
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks