Results 1 to 3 of 3

Thread: ഭൂകമ്പങ്ങളില്* രക്ഷാ സാധ്യത ഉറപ്പ് വരുത്

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default ഭൂകമ്പങ്ങളില്* രക്ഷാ സാധ്യത ഉറപ്പ് വരുത്

    ഭൂകമ്പങ്ങളില്* രക്ഷാ സാധ്യത നൂറു ശതമാനം
    ഉറപ്പ് വരുത്തുന്ന മുന്*കരുതലുകള്*

    വളരെ പരിചയ സമ്പന്നന്* ആയ, ആയിരത്തി തൊള്ളായിരത്തി എണ്*പത്തി അഞ്ചു മുതല്* ലോകത്ത് നടന്ന പ്രധാന പ്രകൃതി ദുരന്തങ്ങളില്* എല്ലാം രക്ഷാ പ്രവര്*ത്തനത്തിനു നേതൃത്വം നല്*കിയ മിസ്റ്റര്* Doug Copp എന്ന ആള്*, ഭൂകമ്പങ്ങള്* ഉണ്ടാവുമ്പോള്* ജീവന്* രക്ഷക്ക് വേണ്ടി നല്*കുന്ന വിലയേറിയ നിര്*ദേശങ്ങള്* ആണ് താഴെ:

    1: കട്ടിലിന്റെയോ മേശയുടെയോ മറ്റു വല്ല വീട്ടുപകരനങ്ങലുടെയോ അരികില്* പതിഞ്ഞിരിക്കുക. അവയുടെ അടിയിലോ മുകളിലോ ഒരിക്കലും ഇരിക്കരുത്. കെട്ടിടങ്ങള്* വീഴുമ്പോള്* രണ്ടും മൂന്നും അടി അളവില്* ത്രികോണാകൃതിയില്* ഒഴിവു സ്ഥലം ഇത്തരം വസ്തുക്കള്*ക്ക് അടുത്തായി രൂപപ്പെടുന്നു. താഴെ ഉള്ള ചിത്രങ്ങള്* അത് വ്യക്തമാക്കും. ഈ ഒഴിവുകള്* മുന്*കൂട്ടി കണ്ടു അവിടെ പതുങ്ങി ഇരിക്കുകയോ കിടക്കുകയോ ചെയ്*താല്* മരണത്തില്* നിന്ന് രക്ഷ നൂറു ശതമാനം ഉറപ്പ്.

    2: വാഹനങ്ങളില്* ഇരിക്കുന്നവര്* ഉടന്* പുറത്തിറങ്ങി വാഹനത്തോട് ചേര്*ന്നു നിലത്തു കിടക്കുക/ഇരിക്കുക. ഒരിക്കലും വാഹനത്തിനകത്ത് ഇരിക്കരുത്. സന്* ഫ്രാന്സികൊയില്* ഉണ്ടായ ഭൂകമ്പത്തില്* ഭൂരിഭാഗം പേരും വാഹനത്തിനുള്ളില്* ഇരിപ്പുറപ്പിച്ചു. അവരെല്ലാവരും ചതഞ്ഞു മരിച്ചു.

    3: കെട്ടിടങ്ങളുടെ പുറം ചുവരുകളോട് ചേര്*ന്നു നില്കുന്നത്, കൂടുതല്* ഉള്വഷത്തോ ചുവരില്* നിന്ന് അല്*പ്പം അകലത്തോ നില്കുന്നത് ആപത്ത്.

    4: ഗോവണി പടികളില്* നില്*ക്കുന്നതും വാതില്* പടിയില്* നില്*ക്കുന്നതും രക്ഷാ സാധ്യത നൂറു ശതമാനം ഇല്ലാതാക്കും.

    5: പേപ്പര്* അട്ടികള്*ക്ക് തൊട്ടടുത്ത്* പതുങ്ങി നില്*ക്കുന്നത് നൂറു ശതമാനത്തോളം സുരക്ഷിതം. പേപ്പര്* അട്ടികള്* ഒരു ഭൂകമ്പത്തിലും അമരുകയോ ചതയുകയോ ചെയ്തതായി കാണുന്നില്ല.








    Keywords: safety of earthquakes, self-explanatory photos,major earthquake,protect yourself , tips for earthquake safety


  2. #2
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    Tank...........u...

  3. #3
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default

    oh..its wonderful...thanks for sharing the info.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •