-
ഞാന്‍* ദൈവമല്ല, സച്ചിന്* ടെണ്ടുല്*ക്കര്* ആണ്: &
ഞാന്‍* ദൈവമല്ല, സച്ചിന്* ടെണ്ടുല്*ക്കര്* മാത്രമാണ് - നൂറാം സെഞ്ച്വറിയെന്ന ചരിത്ര നേട്ടം കുറിച്ച മത്സരത്തിന് ശേഷം സച്ചിന്* പറഞ്ഞു. ഞാന്‍* കഴിഞ്ഞ 22 വര്*ഷം ക്രിക്കറ്റിലുണ്ട്. എന്നാല്‍* കഴിഞ്ഞ ഒരു വര്‍ഷം ക്രിക്കറ്റ് ദൈവം എന്നെ പരീക്ഷിക്കുകയായിരുന്നു. ആ കാലഘട്ടത്തില്‍* എനിക്ക് മാനസിക സമ്മര്‍*സ്സമുണ്ടായിരുന്ന്നു. എന്നാല്‍* ഞാന്‍* ഒരിക്കലും പിന്**മാറാന്‍* തയ്യാറാ*യിരുന്നില്ല- സച്ചിന്* പറയുന്നു.
ഇംഗ്ലണ്ടില്‍* വച്ച് നൂറാം സെഞ്ച്വറി നേടാനായിരുന്നു ഞാന്‍* വെസ്റ്റിന്*ഡീസ് പര്യടനത്തിന് പോകാതിരുന്നത് എന്ന് പറഞ്ഞിരുന്നത് ശരിയല്ല. സെഞ്ച്വറികള്‍* ഒരിക്കലും മുന്‍**കൂട്ടി തീരുമാനിക്കാനാകില്ല- സച്ചിന്* പറഞ്ഞു.
ഞാന്‍* പലതവണ സെഞ്ച്വറിക്കരികില്‍* എത്തി. ഓവലില്‍* ഇംഗ്ലണ്ടിനെതിരെയും മുംബൈയില്‍* വെസ്റ്റിന്*ഡീസിനെതിരെയും നേടുമെന്ന് തോന്നി. ഞാന്‍* മികച്ച രീതിയിലായിരുന്നു ബാറ്റ് ചെയ്തത്. എന്തുകൊണ്ട് റണ്‍*സ് നേടാനായില്ല എന്നറിയില്ല. റെക്കോര്*ഡുകള്*ക്ക് വേണ്ടി ഞാന്‍* കളിക്കാറില്ല. കളിക്കുമ്പോള്‍* റെക്കോര്*ഡുകള്* സ്വന്തമാകുകയാണ്. പക്ഷേ അത് എന്റെ ലക്*ഷ്യമല്ല. ഞാന്‍* കളിക്കുന്നത് ക്രിക്കറ്റ് ആസ്വദിക്കുന്നു എന്നതിനാലാണ്. നൂറാം സെഞ്ച്വറി നേടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു- സച്ചിന്* പറഞ്ഞു. നൂറാം സെഞ്ച്വറി പൂ*ര്‍*ത്തികാക്കിയതിന് ശേഷം സച്ചിന്* ദൈവത്തിന് നന്ദി പറയുകയായിരുന്നു. ഞാന്‍* ഒരിക്കലും സ്കോര്‍* ബോര്*ഡില്* നോക്കിയിരുന്നില്ല- സച്ചിന്* പറഞ്ഞു.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks