Results 1 to 2 of 2

Thread: Happy Shivarathri

  1. #1
    Join Date
    Nov 2010
    Posts
    757

    Default Happy Shivarathri

    "ശംഭോ ...മഹാദേവ...ശംഭോ ...മഹാദേവ.
    ശംഭോ ...മഹാദേവ.. ശങ്കരാ പാഹിമാം"







    ശിവരാത്രി ആശംസകള്* .........



    ആദി പരം പൊരുളായി അന്തമില്ലാതെ എന്നും ....

    അടിയങ്ങള്*ക്കു തുണയരുളും ശ്രീ പരമേശ്വര,,
    അവിടുത്തെ ത്രിപ്പദമീ എഴയാം മനുജാതി
    ഏക മനസ്സോടെന്നും കുമ്പിടുന്നേന്*....

    പാപ വിനാശകനായി പാരില്* നിറഞ്ഞു നില്*ക്കും നിന്*
    തിരു മുന്*പില്* ഇന്നുഞാന്* എത്തി നില്*ക്കുമ്പോള്*...
    അറിയാതെ എന്നുള്ളിലെ ദുഃഖങ്ങള്* കോര്*ത്തൊരു
    കണ്ണീര്* കണങ്ങളാല്* ഹാരങ്ങള്* അര്*പ്പിക്കാം...

    ഭൂതഗണങ്ങള്* തന്* വിശ്വനിലയമാം കൈലാസ ശ്രിന്ഗം അതില്*
    ചന്ദ്ര ക്കലയും ഗംഗയും ജടയില്* കയ്യില്* ത്രിശൂലവും
    അരയില്* പുലിത്തോലും ചൂടി ധ്യാന നിമാഗ്നനാം മൂര്ത്തെ നീ......
    കരുണ ചൊരിയുക എന്നും കാത്ത്* അരുളീടുക...

    പഞ്ചാക്ഷരീ മന്ത്രം ഉരുവിടാന്* നാവിലും.. ഇമ്പമായി -
    കേള്*ക്കുവാന്* കാതുകള്*ക്കും നിന്* രൂപം കാണുവാന്* എന്*
    കണ്ണുകള്*ക്കും നന്മകള്* നിറഞ്ഞൊരു സുമനസ്സും ...
    ഏകുക ഞങ്ങളില്* കാരുണ്യ സിന്ധോ...
    ഓം നമ:ശിവായ...ഓം നമ: ശിവായ...ഓം നമ: ശിവായ.



    Keywords: Happy Shivarathri, Shiva,shivarathri wishes

  2. #2
    Join Date
    Nov 2009
    Posts
    76,596

    Default









    Keywords: Happy Shivarathri, Shiva,shivarathri wishes,shivarathri greetings, shivrathri messeges, shivrathri songs,shivrathri messeges

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •