-
ബലാല്*സംഗത്തിനു വധശിക്ഷയും ലൈംഗികശേഷി മ&
പുതുവര്*ഷത്തില്* സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. ബലാല്*സംഗ കേസുകളിലെ പ്രതികള്‍*ക്കുള്ള ശിക്ഷയുടെ കാര്യത്തില്‍* നിലവിലെ നിയമങ്ങളില്‍* മാറ്റം വരണമെന്ന് ജയലളിത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കുറ്റക്കാര്‍*ക്ക് വധശിക്ഷയും ലൈംഗികശേഷി മരവിപ്പിക്കലും അടക്കമുള്ള കടുത്ത ശിക്ഷാ നടപടികള്‍* ഉറപ്പുവരുത്തണമെന്ന് ജയലളിത ആവശ്യപ്പെടുന്നു.
സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതിനായി 13 നിര്*ദേശങ്ങള്‍* അടങ്ങിയ ആക്ഷന്‍* പ്ലാന്‍* തമിഴ്*നാട്ടില്‍* പുറത്തിറക്കിയിട്ടുണ്ട്. സ്ത്രീകള്‍* ആക്രമിക്കപ്പെടുന്ന കേസുകള്‍* കൈകാര്യം ചെയ്യാന്‍* എല്ലാ ജില്ലകളിലും ഫാസ്റ്റ്ട്രാക് മഹിളാ കോടതികള്‍* സ്ഥാപിക്കും. സ്ത്രീകളെ സഹായിക്കാന്‍* പ്രത്യേക ഹെല്*പ്പ് ലൈന്‍* നമ്പര്‍* ഏര്*പ്പെടുത്തും.
സ്ത്രീകള്‍* കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍* സിവില്‍* വേഷത്തില്‍* പൊലീസുകാരെ ഏര്*പ്പെടുത്തും. സിസിടിവി ക്യാമറകളും വ്യാപകമായി സ്ഥാപിക്കും.
Keywords:Womens,rape,CCTV camera,helpline numbers,fasttrack womens court,womens protection
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks