കാനനത്തിലെ ജ്വാലകള്*പോല്*
മലര്*വാക പൂക്കുമീ താഴ്വരയില്*
ആരെയോര്*ത്തു നിന്* സ്നേഹമാനസം
രാഗലോലമാം തംബുരുവായ്
ഭാവഗീതിതന്* മാധുരിയായ്

പോക്കുവെയിലിലെ കനല്* വീണ വീഥിയില്*
പോയ്*മറഞ്ഞു നീ ഒരു സാന്ധ്യതാരപോല്*
മാരിപെയ്തു*പോയ്, ചുടുവേനല്* വന്നുപോയ്
ശാരദേന്ദുപോയ്, മലര്*മാസമെത്രപോയ്
നിന്റെയോര്*മ്മകള്* പൊന്**തിടമ്പുപോല്*
നെഞ്ചിലേറ്റി ഞാന്*, നൊന്തുപാടി ഞാന്*
വാക പൂക്കുമീ താഴ്വരയില്*
മലര്*ത്താലമേന്തുമീ താഴ്വരയില്*

കാണ്മതെന്നിനി കമനീയമാ മുഖം
കേള്*പ്പതെന്നിനി പ്രിയമേറുമാ സ്വരം
കാത്തിരുന്നു ഞാന്* ഒരുനോക്കു പിന്നെയും
കാണുവാനിനി പ്രണയാര്*ദ്രമാ സ്മിതം
കല്പശാഖിതന്* കൈക്കുടന്നയില്*
രക്തപുഷ്പമായ് നീ ചിരിക്കയോ..


Keywords:songs,poems,kavithakal,malayalam kavithakal,love poems