-
Benefits to Drinking Green Tea
Green tea and cancer: Green tea helps reduce the risk of cancer. The antioxidant in green tea is 100 times more effective than vitamin C and 24 times better than vitamin E. This helps your body at protecting cells from damage believed to be linked to cancer.
2. Green tea and heart disease: Green tea helps prevent heart disease and stroke by lowering the level of cholesterol. Even after the heart attack it prevents cell deaths and speeds up the recovery of heart cells.
3. Green tea and Anti-aging: Green tea contains an antioxidant known as polyphenols which fight against free radicals. What this means it helps you fight against aging and promotes longevity.
4. Green tea and weight loss: Green tea helps with your body weight loss. Green tea burns fat and boosts your metabolism rate naturally. It can help you burn up to 70 calories in just one day. That translates to 7 pounds in one year.
തടി കുറയ്ക്കാന്* ഭകഷണവും വ്യായാമവും പോലെത്തെന്നെ പാനീയങ്ങളുമുണ്ട്. വീട്ടില്* തന്നെ തയ്യാറാക്കി കുടിക്കാവുന്ന ഇത്തരം പാനീയങ്ങള്* നാം മിക്കവരും സ്ഥിരമായി ഉപയോഗിക്കുന്നതുമായിരിക്കും.ഗ്രീന്* ടീയുടെ ഔഷധഗുണം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ചര്*മത്തിനും മുടിക്കും ശരീരത്തിനും ഇത് ഏറെ നന്നാണ്. ഗ്രീന്* ടീ ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുവാനും സഹായിക്കും. ഇതിന് ഇത് ചായയായല്ള കുടിക്കേണ്ടത് എന്നു മാത്രം. ഗ്രീന്*ടീ ഇലയോ പൊടിയോ രാത്രി മുഴുവന്* ഒരു ഗ്ളാസ് വെള്ളത്തിലിട്ടു വയ്ക്കുക.
ഇതില്* രണ്ടോ മൂന്നോ തുള്ളി ചെറുനാരങ്ങാനീര് ചേര്*ക്കുകയും ചെയ്യുക. രാവിലെ വെറുംവയറില്* ഇത് കുടിയ്ക്കുന്നത് കൊഴുപ്പ് കുറയാന്* സഹായിക്കും. നാരങ്ങയിലെ വൈറ്റമിന്* സി ഗ്രീന്* ടീയിലെ ആന്*റി ഓക്സിഡന്*റുകള്* വലിച്ചെടുക്കാന്* സഹായിക്കുകയാണ് ചെയ്യുന്നത്. ഈ പാനീയം വിശപ്പു കുറയ്ക്കാന്* സഹായിക്കുകയും ദിവസം മുഴുവന്* ഉന്മേഷം നല്*കുകയും ചെയ്യും.
ഓറഞ്ച്, ചെറുനാരങ്ങ, ബെറി ജ്യൂസുകള്* ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും. ഇവയിലെ സിട്രസാണ് കൊഴുപ്പ് കുറയ്ക്കുന്നത്. മുന്തിരി ജ്യൂസും വണ്ണം കുറയ്ക്കാന്* സഹായിക്കുന്നു. മുന്തിരിയില്* ഫൈബര്*, കാര്*ോബഹൈഡ്രേറ്റുകള്*, എന്നിവ അടങ്ങിയിട്ടുണ്ട്. ചെറുനാരങ്ങാ ജ്യൂസില്* പഞ്ചസാര ചേര്*ക്കരുതെന്നത് പ്രധാനമാണ്. പകരം ഉപ്പ് ഉപയോഗിക്കാം. ചെറുനാരങ്ങാ വെള്ളവും ചൂടുവെള്ളവും കൂട്ടിച്ചേര്*ത്തും ഉപയോഗിക്കാം. മറ്റുള്ളവയിലും പഞ്ചസാര ചേര്*ക്കാതിരിക്കുന്നതാണ് നല്ളത്.
ആപ്പിള്* സിഡെര്* വിനെഗറും കൊഴുപ്പ് കുറയ്ക്കാന്* സഹായിക്കുന്ന ഒന്നാണ്. ഇത് തണുത്ത വെള്ളം, തേന്* എന്നിവ ചേര്*ത്താണ് ഉപയോഗിക്കേണ്ടത്. ഭകഷണത്തിന് മുന്*പ് ഇത് കുടിയ്ക്കുന്നത് വിശപ്പു കുറയ്ക്കുകയും ഭകഷണത്തിന്*െറ അളവ് കുറയ്ക്കുകയും ചെയ്യും. ദഹനത്തിനും ശരീരത്തിലെ വിഷാംശങ്ങള്* പുറന്തള്ളുന്നതിനും ഇത് നല്ളതാണ്.
കാപ്പിയിലെ കഫീന്* വയറിലെ കൊഴുപ്പ് കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കഫീനടങ്ങിയ മറ്റ് പദാര്*ത്ഥങ്ങളും ഒരു പരിധി വരെ ഇത് ചെയ്യുന്നുണ്ട്. എന്നാല്* ദിവസം ഒരു ഗ്ളാസ് കാപ്പിയില്* കൂടുതല്* കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ളതല്ളെന്ന കാര്യം ഓര്*ത്തിരിക്കണം.
Last edited by film; 01-27-2014 at 05:01 AM.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks