92 വയസുകാരന് രണ്ടാം ഭാര്യയാക്കിയത് 22കാരിയെ. വിവാഹം നടന്നതാവട്ടെ ചെറുമക്കളുടെ നിക്കാഹ് വേദിയില്*. ഇറാഖിലാണ് വ്യത്യസ്തതകള്* ഏറെ നിറഞ്ഞ് ഒരേ പന്തലില്* മൂന്നു വിവാഹങ്ങള്* നടന്നത്.

മുസലി മുഹമ്മദ് അല്* മുജാമി എന്ന 92കാരനാണ് കൗമാരക്കാരായ തന്റെ രണ്ട് ചെറുമക്കളുടെ വിവാഹ വേദിയില്* വെച്ച് 22കാരിയെ രണ്ടാം ഭാര്യയാക്കിയത്. ബാഗ്ദാദിന് വടക്കുള്ള ഗ്രാമത്തില്* താമസിക്കുന്ന മുസലിയുടെ ആദ്യ ഭാര്യ മരിച്ച് മൂന്ന് വര്*ഷം മുന്*പ് മരിച്ചിരുന്നു. തുടര്*ന്നാണ് രണ്ടാമതും വിവാഹം കഴിക്കാന്* തീരുമാനിച്ചത്.

ആദ്യഭാര്യയില്* 16 മക്കളാണ് മുസലിക്ക്. 22 കാരി മുന്ന മുക് ലിഫ് അല്* ജബുരിയുമായുള്ള മുസലിയുടെ വിവാഹം കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് നടന്നത്. ചെറുമക്കള്*ക്കൊപ്പം വിവാഹതിനാകാന്* കഴിഞ്ഞതിലുള്ള സന്തോഷവാനാണ് മുസലി. തനിക്കിപ്പോള്* ഇരുപത് വയസുള്ളത് പോലെയാണ് തോന്നുന്നതെന്നാണ് ഈ വയോവൃദ്ധന്റെ അഭിപ്രായം.


Keywords:Bride,groom,grand children,marriage