മികച്ച ഫോമിലുള്ള വിരാട് കോഹ്*ലി പെട്ടെന്ന് പുറത്തായതാണ് ശ്രീലങ്കയുമായുള്ള മത്സരത്തില്* നിര്*ണ്ണായകമായതെന്ന് ധോണീ. കോഹ്*ലി പുറത്തായതിന് ശേഷം മത്സരത്തിലേക്ക് തിരിച്ചുവരാന്* കഴിയാത്തതാണ് ടീം ഇന്ത്യയുടെ പരാജയത്തിന് കാരണമായതെന്ന് ധോണി പറഞ്ഞു. ശ്രീലങ്കയുമായുള്ള മത്സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു ധോണി.

നമുക്ക് പെട്ടെന്ന് വിക്കറ്റുകള്* നഷ്ടമായി. വിരാട് കോഹ്*ലി പുറത്തായതിന് ശേഷം നമുക്ക് ഒരു തിരിച്ചുവരവിന് സാധിച്ചില്ല - ധോ*ണി പറഞ്ഞു.

ഒരു വശത്ത് വിക്കറ്റുകള്* പോകുമ്പോഴും പൊരുതിയ ഗംഭീറിനെ ധോണി അഭിനന്ദിച്ചു. ഗംഭിര്* 65 റണ്*സ് ആണ് എടുത്തത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്* ഇന്ത്യയും ശ്രീലങ്കയും 1-1 എന്ന നിലയിലാണ്.


Keywords:Virat Kohli's wicket , Dhoni,virad kohli,gambeer,M S Dhoni,cricket news,sports news