ഓഹരി വിപണിയില്* നിക്ഷേപം നടത്താനുള്ള തീരുമാനവുമായി എല്*ഐസി മുന്നോട്ടുപോകുമെന്ന് ചെയര്*മാന്* ഡി കെ മല്*ഹോത്ര. ഈ വര്*ഷം ഓഹരി വിപണിയില്* 45,000 കോടി മുതല്*മുടക്കാനാണ് എല്*ഐസിയുടെ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

നിലയിലെ സാഹചര്യത്തില്* നിന്ന് വിപണി ഉണര്*വിലേക്ക് തിരിച്ചെത്തുമെന്നദീര്*ഘവീക്ഷണത്തോടെയാണ് എല്*ഐസി നിക്ഷേപത്തിന് മുതിരുന്നത്.

ഓഹരി വിപണിയില്* നിക്ഷേപം നടത്തുന്നതില്* എല്*ഐസിക്കെതിരെ വിമര്*ശനങ്ങള്* ഉണ്ടായിരുന്നു. വിപണിയുടെ നിലവിലെ സ്ഥിതി ശുഭകരമല്ലാത്തതിനാലായിരുന്നു ഇത്.

Keywords:share market,LIC Chairman,Lic, Investment, Business