2010 മാര്*ച്ച്* മാസത്തിന് ശേഷം ലോകത്താകാമാനം സ്വര്*ണ്ണ ഉപഭോഗം കുറയുന്നതായി വേള്*ഡ് ഗോള്*ഡ് കൗണ്*സില്*.പ്രധാന സ്വര്*ണ ഉപഭോക്താക്കളായ ലണ്ടന്*, ചൈന എന്നിവിടങ്ങളില്* സ്വര്*ണം വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞതാണ് വിപണിയെ ബാധിച്ചതെന്നും ഗോള്*ഡ് കൗണ്*സില്* പറയുന്നു.നിക്ഷേപമെന്ന നിലയിലും ആഭരണമെന്ന നിലയിലും സ്വര്*ണത്തിന് ഡിമാന്*ഡ് കുറഞ്ഞിട്ടുണ്ട്.സ്വര്*ണ ഇറക്കുമതിയില്* മുന്* പന്തിയിലുള്ള ഇന്ത്യയിലും സ്വര്*ണത്തിന് ഡിമാന്*ഡ് ഇടിയുകയാണ്. 418.3 ടണ്* ആയിരുന്നു ആഭരണത്തിനായി വാങ്ങുന്നതിന്റെ അളവ്. ഇതില്* 72.3 ടണ്ണിന്റെ കുറവാണുണ്ടായിരിക്കുന്നത്. 302 ടണ്* ആയിരുന്ന നിക്ഷേപത്തില്* 88.3 ടണ്ണിന്റെ കുറവാണുണ്ടായത്.ഏറ്റവും വലിയ സ്വര്*ണ്ണ മാര്*ക്കറ്റുകളിലൊന്നായ ഇന്ത്യയില്* ജ്വല്ലറിയായ ഉപയോഗിക്കാന്* വാങ്ങുന്ന സ്വര്*ണത്തിന്റെ അളവില്* 38% കുറവാണുണ്ടായിരിക്കുന്നത്. ഇറക്കുമതി തീരുവയിലുണ്ടായ ഉയര്*ച്ചയും രൂപയുടെ മൂല്യത്തകര്*ച്ചയുമാണ് ഇന്ത്യന്* വിപണിയെ ബാധിച്ചതെന്നാണ് വേള്*ഡ് ഗോള്*ഡ് കൗണ്*സിലിന്റെ വിലയിരുത്തല്*.

More stills


keywords:gold,usage,demand,london,china,goldmarket ,world gold council,business news