ഇന്ത്യയുടെ ലിറ്റില്* മാസ്*റ്റര്* സച്ചിന്* തെണ്ടുല്*ക്കര്* പരിശീലനത്തിനായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്* എത്തി. ന്യൂസിലാന്*ഡുമായി നടക്കാന്* പോകുന്ന ടെസ്*റ്റ് മത്സരങ്ങള്*ക്ക് മുന്നോടിയായിട്ടാണ് സച്ചിന്* ബാംഗ്ലൂരില്* എത്തിയത്.

തന്റെ ഇപ്പോഴത്തെ ഫിറ്റ്നസിനെക്കുറിച്ച് ഫിസിയോളജിസ്*റ്റുമായി സംസാരിച്ചതിനു ശേഷമാണ് അദ്ദേഹം പരിശീലനം തുടങ്ങിയത്. സഹീര്*ഖാനൊപ്പമാണ് സച്ചിന്* പരിശീലനം ചെയ്യുന്നത്. അദ്ദേഹം ഇപ്പോള്* ഫാസ്*റ്റ് ബൌളിംഗിന് പറ്റിയ പിച്ചിലാണ് പരിശീലനം നടത്തുന്നത്.

ഓഗ*സ്*റ്റ് 23ന് ഹൈദരാബാദിലും ഓഗസ്*റ്റ് 31ന് ബാംഗ്ലൂരിലുമായിട്ടാണ് ടെസ്*റ്റ് മത്സരങ്ങള്* നടക്കുക. തുടര്*ന്ന് ഇരു ടീമുകളും തമ്മില്* ട്വന്റി20 മത്സരങ്ങളിലും ഏറ്റുമുട്ടുന്നുണ്ട്.

More stills

Keywords:Little master,oneday cricket match,sports news, cricket news,physiologist,twenty20,Tendulkar , Ind-Nz Series