ആരാരുമറിയാതെ അവളുടെ നെറുകയില്*
ആയിരം കൈവിരലാലെ
അകലെ നിന്നിന്നലെ തഴുകിയിരുന്നുവോ
അഴകാര്*ന്ന സൂര്യവാല്*സല്യം
അറിയാത്ത സ്നേഹവാല്*സല്യം
മഴയുടെ താരാട്ടില്* മനസ്സു തുറക്കുന്ന
കനവിന്റെ കടലിനെ പോലെ
ഇനിയുമുറങ്ങാതെ കാത്തുനില്*പ്പാണു നീ
ഇത്തിരി ഈറന്* നിലാവിനായി
ഇളനീര്* തുള്ളി നിലാവിനായി
തുഴയുടെ തുമ്പാലെ കടവിലടുക്കുന്ന
കാറ്റുപായ്* വഞ്ചിയെ പോലെ
ഒരു തിരി തുമ്പുമായ്* ദൂരത്തു മിന്നുമീ
ചെറു ശരറാന്തല്* എന്നപോലെ
വെറുതെ മൂകമായ്* എരിയുന്നു നീ


Keywords:snehavalsalyam,love poems,songs,malayalam songs