മലയാളത്തിന്*റെ മഹാനടന്* തിലകന്*റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വെള്ളിയാഴ്ച രണ്ടുതവണ ഹൃദയാഘാതമുണ്ടായി. ഇപ്പോള്* അബോധാവസ്ഥയിലായ തിലകന്* വെന്*റിലേറ്ററില്* തുടരുകയാണ്.

വ്യാഴാഴ്ചയാണ് അദ്ദേഹത്തെ തിരുവനന്തപുരം കിംസ് ആശുപത്രിയില്* പ്രവേശിപ്പിച്ചത്.

ഷൊര്*ണൂരില്* ഷൂട്ടിംഗില്* പങ്കെടുത്തുകൊണ്ടിരിക്കെ ജൂലൈ 31ന് തിലകന് മസ്തിഷ്കാഘാതമുണ്ടായിരുന്നു. അതിന് ശേഷം വിവിധ ആശുപത്രികളിലായി അദ്ദേഹം ചികിത്സയിലായിരുന്നു.

Thilakan latest images


Keywords:Kims hospital,thilakan news,Thilakan pictures, thilakan images, thilakan latest news,Thilakan, Indian Rupee, Ustad Hotel, Heart Attack