പ്രീപെയ്ഡ്
മൊബൈല്* നമ്പരില്* നിന്നും വിദേശത്തേക്ക് വിളിക്കാനുളള സൗകര്യം പ്രാഥമികമായി റദ്ദാക്കാന്* സേവനദാതാക്കള്*ക്ക് ട്രായ് നിര്*ദ്ദേശം. ഉപഭോക്താക്കള്* ആവശ്യപ്പെട്ടാല്* മാത്രം ഐസ്ഡി സൗകര്യം നല്*കിയാല്* മതിയെന്നും ട്രായ് വ്യക്തമാക്കി.


വിദേശത്തു നിന്നും വിളിക്കുമ്പോഴും മെസേജ് ചെയ്യുമ്പോഴും മറുപടി നല്*കുന്നത് കനത്ത ധനനഷ്ടമുണ്ടാകുന്നുവെന്ന പരാതിയെത്തുടര്*ന്നാണ് നിര്*ദ്ദേശം. ഭാഗ്യക്കുറി അടിക്കുന്നുവെന്നും സമ്മാനമുണ്ടെന്നും മറ്റുമുള്ള വിദേശത്തു നിന്നു വരുന്ന വ്യാജസന്ദേശങ്ങള്*ക്ക് മറുപടി നല്*കുന്നത് വന്*തോതില്* പണനഷ്ടത്തിനും പലര്*ക്കും കാരണമാകുന്നുണ്ട്. നിരവധി പരാതികള്* പ്രകാരമാണ് ട്രായ് നിര്*ദ്ദേശം നല്*കിയത്.

more stills


Keywords:Mobile phone,Trai,ISD,foriegn country,Prepaid Mobile Will be Lose isd Fecility