നടന്* ആസിഫ് അലി വിവാഹിതനാകുന്നു. കണ്ണൂര്* താണ മെഹസില്* എ കെ ടി ആസാദിന്*റെയും മുംതാസിന്*റെയും ഏകമകള്* സമയാണ് വധു. ഞായറാഴ്ച അങ്കമാലിയിലെ ഫ്ലോറ ഹോട്ടലില്* രാത്രി ഏഴുമണിക്ക് വിവാഹനിശ്ചയം നടന്നു. 2013 മാര്*ച്ച് മാസത്തിലാണ് വിവാഹം. വീട്ടുകാര്* തമ്മില്* ആലോചിച്ചുറപ്പിച്ച വിവാഹമാണ് ഇത്.


കോഴിക്കോട് പ്രോവിഡന്*സ് കോളജിലെ ബി ബി എ വിദ്യാര്*ഥിനിയാണ് സമ. തൊടുപുഴ മുന്* മുനിസിപ്പല്* ചെയര്*മാന്* എം പി ഷൗക്കത്തലിയുടെയും മോളിയുടെയും മകനാണ് അസിഫ് അലി.

ഒരു വിവാഹവീട്ടില്* വച്ചാണ് ആസിഫ് അലി ആദ്യമായി സമയെ കണ്ടത്. ആദ്യകാഴ്ചയില്* തന്നെ ആസിഫിന് തട്ടത്തിന്* മറയത്തെ പെണ്*കുട്ടിയെ ഇഷ്ടമായി. പിന്നീട് വീട്ടുകാര്* തമ്മില്* ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു.

രണ്ടു വീട്ടുകാരുടെയും അടുത്ത ബന്ധുക്കള്* മാത്രമാണ് വിവാഹ നിശ്ചയച്ചടങ്ങില്* പങ്കെടുത്തത്.

Asif Ali more stills

Keywords:Asif Ali's engagement photos,Asif Ali picture gallery,malayalam film news,Asif Ali wedding news,Zama Mazreen,Asif Ali, Sama, Thattathin Marayathu, Vineeth Sreenivasan