സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്ക് 0.25% കുറച്ചു. 2010 ജൂലൈയ്ക്കു മുമ്പ് വായ്പയെടുത്തവര്*ക്കാണ് പുതിയ നിരക്കു ബാധകമാവുക. ഈ മാസം 27 മുതല്* പുതിയ നിരക്ക് പ്രാബല്യത്തില്* വരുമെന്ന് എസ്ബിഐ അറിയിച്ചു. റിസര്*വ് ബാങ്ക് കരുതല്* ധന അനുപാതം കുറച്ചതിനെത്തുടര്*ന്നാണ് നടപടി.


Keywords: Sate Bank of India,Interest,Reserve Bank,Business news,Sbi Reduce Intrest