നിനക്കായ്*
അല്ലായിരുന്നെങ്കില്*,
അറിയില്ല പ്രേമമെന്തെന്ന് ഞാന്*.
ഹൃദയത്തില്* നിറയുന്ന സ്നേഹവും ,
എനിക്ക്* നീ നല്*കിയ സ്വപ്നങ്ങളും.
നിനക്കായ്*
അല്ലായിരുന്നുവെങ്കില്*,
അറിയില്ല ഞാന്* പ്രേമത്തില്* സുഖങ്ങള്*.
സുന്ദര നൃത്തമാം പ്രേമത്തിന്* വശ്യത
ആസ്വാദ്യമാവുകില്ലായിരുന്നൂ എനിക്ക്.
നിനക്കായ്*
അല്ലായിരുന്നുവെങ്കില്*,
മൃദുലമാം നിന്റെ സ്പര്*ശവും,
വശ്യമാം നിന്റെ ശബ്ദവും,
നിന്നെപ്പോല്* ധരണിയില്* നീ മാത്രം,
വേറാരും ഇല്ലെനിക്ക്, നീ തന്നെ എല്ലാം.
നിനക്കായ്*
അല്ലായിരുന്നുവെങ്കില്*,
ശൂന്യാമാണെന്നുമെന്* ജീവിതം തോഴ,
ഇന്നും ആരെയോ തിരയുന്ന പഥിക,
നിനക്കായ്* അല്ലായിരുന്നുവെങ്കില്*.


Keywords:ninakay allayirunnenkil, malayalam kavithakal, songs,poems,kavitha