നിനക്കായി ഞാന് ഒഴുക്കിയ കണ്ണുനീര്* ഇന്നൊരു
പുഴയായി തീര്*ന്നിരിക്കും ഒരിക്കല്* നീ മുങ്ങി മരിക്കും
എന്റെയാ കണ്ണുനീര്* പുഴയില്*...
എന്റെ ഹൃദയം ഞാന്* തന്നില്ലേ നിനക്ക് ഒരു
പനിനീര്* പൂവ് പോലെ എന്നിട്ടും എന്തെ നീ എന്നെ
വിട്ടു പോയി ....
എന്തെ നിന്നില്* എന്റെ സ്നേഹം പീലി വിടര്തിയില്ല
എനിക്ക് നിന്നോടുള്ള സ്നേഹം വര്ണ്ണത്തില്* ചാലിചെങ്കില്
അതൊരു മഹാസൃഷ്ടി സൃഷ്ട്ടി ആയേനെ
എന്റെ സ്നേഹം വരികള്* ആക്കിയെങ്കില്* അതൊരു
മഹാ കാവ്യം ആയേനെ...
മഴവില്ലില്* ചാലിച്ച എന്റെ സ്നേഹത്തില്*
എന്തെനിയൊരു മഴയായി ...
പെയ്തിരങ്ങിയില്ല വരണ്ടുണങ്ങിയ എന്റെ ...
ഹൃദയം നിന്റെ സ്നേഹത്തിനായി...
കാത്തിരിക്കുന്നു ഇന്നും.....


Keywords:kannuneer puzhayil,songs, poems,kavithakal,love song,sad song