സബ്സിഡി സിലിണ്ടര്* ആറായി പരിമിതപ്പെടുത്തിയ കേന്ദ്രതീരുമാനം നടപ്പാക്കുന്നതിന് കമ്പനികളിലും ഗ്യാസ്ഏജന്*സികളിലും സോഫ്റ്റ്വെയര്* പുതുക്കേണ്ടതുണ്ട്. ഈ നടപടികള്* പൂര്*ത്തീകരിക്കുന്നതുവരെ പുതിയ കണക്ഷന്* വൈകുമെന്ന് ഉന്നത ഉദ്യോഗസ്ഥര്*.

ഒരേ വിലാസത്തിലെ ഒന്നിലധികം കണക്ഷനുകള്* ഒഴിവാക്കുന്നതിന് എണ്ണക്കമ്പനികള്* നടപടി സ്വീകരിച്ചുവരുന്നതിനാല്* പുതിയ പാചക വാതക കണക്ഷനുകള്* വൈകാനാണ് സാധ്യത. പക്ഷേ പുതിയ കണക്ഷനുകള്ള അപേക്ഷകള്* സ്വീകരിക്കുന്നത് നിര്*ത്തിവച്ചിട്ടില്ല. അപേക്ഷകള്* പരിശോധിച്ച ശേഷം കമ്പനികള്* ഉപഭോക്താവിന് ഇന്റിമേഷന്* ലെറ്റര്* അയയ്ക്കുകയാണ് നടപടിക്രമം.

ഈ ലെറ്റര്* അയയ്ക്കുന്നതു തല്*ക്കാ*ലം നിര്*ത്തിവച്ചിരിക്കുകയാണ്. ഡ്യപ്ലിക്കേഷന്* ഒഴിവാക്കുന്നതിനുള്ള നടപടികള്* പൂര്*ത്തിയാക്കാന്* സമയമെടുക്കുമെന്നും അതിനു ശേഷമേ പുതിയ കണക്ഷനുകള്* അനുവദിക്കൂ എന്നും കമ്പനികള് പറയുന്നു*.




Keywords:duplication,intimation letter,gas company,Software Updation, Cooking gas Connection