ഒരിക്കല്* കൃഷ്ണന്* നരകാസുരന്* എന്ന അസുരനെ വധിച്ചു , നരകാസുരന്റെ കരാഗ്രഹത്തില്* നരകാസുരന്* ബന്ധനസ്ഥരാക്കിയ കന്യകമാര്* ഉണ്ടായിരുന്നു. കൃഷ്ണന്* അവരെ കരാഗ്രഹത്തില്* നിന്നും മോജിപിച്ചു തിരിച്ചു പോകാന്* പറഞ്ഞു . പക്ഷെ അവര്* പോയില്ല , അവര്* പറഞ്ഞു തങ്ങളെ അസുരന്* പിടിച്ചു കൊണ്ടുപോയത് കൊണ്ട് സമൂഹത്തില്* തങ്ങള്ക്കുൊ മാനവും സ്ഥാനവും ,നഷട്ടപെട്ടു, ഇനി മുതല്* തങ്ങളെ സമൂഹത്തില്* എല്ലാവരും മാനം നഷ്ട്ടപെട്ടവരായിട്ടാണ് കാണുക അത് കൊണ്ട് തങ്ങളെ വിവാഹം കഴിക്കാന്* ആരും വരില്ല എന്നും പറഞ്ഞു. .അവര്ക്ക് * അറിയാം കൃഷ്ണന്* വളരെ ധയവാന്* ആണ് , കൃഷ്ണനോട്* ഭക്തിയോടെ ചോദിച്ചാല് എന്തും കൃഷ്ണന്* നല്കും എന്നും . അത് കൊണ്ട് കൃഷ്ണന്* അവര്ക്ക് ഭാര്യ പദവി നല്കിാ ആദരിച്ചു സമൂഹത്തില്* ഒരു നല്ല സ്ഥാനം നല്കി. അവരും കൃഷ്ണനും തമ്മിലുള്ള ബന്ധം ദൈവവും യഥാര്ത്ഥ ഭക്തന്മാരും തമ്മില്ലുള്ള ബന്ധം ആയിരുന്നു അല്ലാതെ സാധാരണ ഭാര്യ ഭര്തൃര ബന്ധം അല്ല .അങ്ങനെ ആയിരുന്നു ശ്രി കൃഷ്ണന് 1600 ഭാര്യമാര്* ഉണ്ടായത്* . ഭഗവാന്* സച്ചിദാനന്ദന്* എന്നാണ് അറിയപെടുന്നത് കാരണം ഭഗവാനെ ദ്യാനിക്കുന്നത് തന്നെ ലോകത്തിലെ ഏററവും വലിയ പരമാനന്തം ആണ് . നമ്മുക്ക് കൃഷ്ണ ഭക്ത മീരയുടെ കഥ വായിച്ചാല്* അത് മനസിലാകും.


More Sree Krishna stills:click here



Keywords:Lord krishna images,God Krishna's history,NarakasuraKrishna's legend