ട്വന്*റി20 ലോകകപ്പില്* സെമി കാണാതെ പുറത്തായ ഇന്ത്യന്* ടീമിന്*റെ തലപ്പത്ത് അഴിച്ചുപണി വരുന്നു. കളിയുടെ മൂന്ന് ഫോര്*മാറ്റിലും മൂന്ന് ക്യാപ്ടന്**മാരെ പരീക്ഷിക്കാനൊരുങ്ങുകയാണ് ബി സി സി ഐ എന്ന് റിപ്പോര്*ട്ടുകള്*.


നിലവില്* ടെസ്റ്റിലും ഏകദിനത്തിലും ട്വന്*റി20യിലും മഹേന്ദ്രസിംഗ് ധോണിയാണ് നായകന്*. എന്നാല്* അടുത്തിടെയുണ്ടായ പരാജയങ്ങള്* ധോണിക്കെതിരെ കടുത്ത വിമര്*ശനമാണ് ഉയര്*ത്തിയിരിക്കുന്നത്.

ധോണിയെ ടെസ്റ്റ് ക്യാപ്ടനാക്കി നിലനിര്*ത്തുകയും മറ്റ് രണ്ട് ഫോര്*മാറ്റുകളില്* പുതിയ ക്യാപ്ടന്**മാരെ പരീക്ഷിക്കാനുമാണ് ബി സി സി ഐ ഒരുങ്ങുന്നത്.

ഏകദിനത്തില്* വിരാട് കോഹ്*ലിയെയും ട്വന്*റി20യില്* സുരേഷ് റെയ്*നയെയും നായകന്**മാരാക്കിയേക്കുമെന്നാണ് സൂചന.More stills


Keywords:Team India,virat kohli,suresh reina,test captain,M S Dhoni,BCCI,Twenty20,cricket news,sports news, three different captains