ഈ പ്രപഞ്ചത്തിലെ പ്രണയം മുഴുവന്*
ഒരു കണ്ണുനീര്* തുള്ളിയില്* ഒതുങ്ങുമെങ്കില്*
ഇതാ,എന്*റെ മിഴിനീര്* നിനക്കായി
ഞാന്* നല്*കുന്നു .
ഈ പ്രപഞ്ചത്തിലെ സ്വപ്*നങ്ങള്* മുഴുവന്*
ഒരു വര്*ണത്തില്* ഒതുങ്ങുമെങ്കില്*
ഇതാ,എന്*റെ വര്*ണങ്ങള്* നിനക്കായി
ഞാന്* നല്*കുന്നു.
ഈ പ്രപഞ്ചത്തിലെ നൊമ്പരം മുഴുവന്*
ഒരു വാക്കില്* ഒതുങ്ങുമെങ്കില്*
ഇതാ,നിശബ്ദമായി ഞാന്*
നിന്നില്* നിന്നും അകലേക്ക്
മറയുന്നു .
എന്തുകൊണ്ടെന്നാല്* ,
എന്*റെ നൊമ്പരങ്ങള്* കൊണ്ട്
നിന്*റെ സ്വപ്നങ്ങളെ മായ്ച്ചു കളയുവാന്*
എനിക്കാവില്ല.


Keywords:malayalam poems.kvathakal, sad songs,virahaganangal,love poems