രഞ്ജിനിയുടെ പ്രശസ്തി അര്*ജന്*റീന വരെ എത്തിയിരിക്കുന്നു. മറഡോണ കടല്* കടന്ന് കണ്ണൂരില്* എത്തിയത് വെറുതെയായില്ല. സ്പാനിഷ് പത്രങ്ങളും വെബ്*സൈറ്റുകളും മാധ്യമങ്ങളും മറഡോണയ്ക്ക് സൌജന്യമായി പുതിയൊരു കാമുകിയെ സമ്മാനിച്ചിരിക്കുന്നു ‘രഞ്ജിനി ഹരിദാസ്‘!.


കറുത്തമുടിയുള്ള സുന്ദരിയായ പ്രശസ്ത ടെലിവിഷന്* അവതാരക രഞ്ജിനി ഹരിദാസ് ഫുട്ബോള്* ഇതിഹാസം ഡീഗോ മറഡോണയുടെ പുതിയ കാമുകി. ഗോസിപ്പുകള്* നിറയുന്നത് ലാറ്റിന്* അമേരിക്കന്* പത്രങ്ങളിലും സൈറ്റുകളിലുമാണ് . മറഡോണ തന്*റെ ഗര്*ഭിണിയായ കാമുകി വെറോണിക്കയുമായി അകന്നു എന്നും പത്രങ്ങള്* എഴുതിപിടിപ്പിക്കുന്നു.

“മറഡോണ വിത്ത് ന്യു ലവ്“എന്നാണ് ഒരു പത്രം നല്*കിയ തലക്കെട്ട് കണ്ണൂരില്* ജുവലറി ഉദ്ഘാടനത്തിന് വന്ന മറഡോണയുടെ പിറന്നാള്* ആഘോഷവും പത്രങ്ങളില്* വലിയ വാര്*ത്ത ആയിരുന്നു അതേസമയം തന്നെ ചേര്*ത്ത് ഗോസിപ്പ് വന്നത് മറഡോണയുടെ ഗതികേട് എന്ന് രഞ്ജിനിയും പ്രതികരിച്ചു.തന്നെ കുറിച്ച് വന്ന ഗോസിപ്പുകളുടെ കൂട്ടത്തില്* ഒന്നുകൂടിയായെ താന്* കണക്കാക്കുന്നുള്ളെന്നും രഞ്ജിനി പറഞ്ഞു.


Ranjini with Maradona more images



Keywords:Maradona with new love,Kannur jewellery, Ranjini Haridas, Maradona,gossips,lover Veronika,Anchor Ranjini,Birthday celebration