ഏഷ്യന്* ഗെയിംസില്* ഇന്ത്യയ്ക്ക് സ്വര്*ണ്ണം ഉള്*പ്പെടെ രണ്ട് മെഡലുകള്* നേടിയ പ്രീജാ ശ്രീധരന്* വിവാഹിതയാവുന്നു. പാലക്കാട് നടക്കാവ് ഗേറ്റിന് സമീപം താമസിക്കുന്ന ഡോ ദീപക് ഗോപിനാഥാണ് വരന്*.


കടമ്പഴിപ്പുറം ഗവ ഹോസ്പിറ്റലിലാണ് ദീപകിന് ജോലി. റെയില്*വെ പാലക്കാട് ഡിവിഷന്* ഓഫീസില്* സുപ്രണ്ടാണ് പ്രീജാശ്രീധരന്*. വടക്കന്തറ എം സി എം ഓഡിറ്റോറിയത്തിലാണ് വിവാഹചടങ്ങുകള്* നടക്കുക.

പത്രത്തിലെ വിവാഹപരസ്യത്തിലൂടെയാണ് പ്രീജയ്ക്ക് ദീപകിനെ കിട്ടിയത്. ഇരുവീട്ടുകാര്*ക്കും ഇഷ്ടമായതോടെ മൂന്നുമാസം മുന്പ് വിവാഹം നിശ്ചയിച്ചു. വിവാഹശേഷവും സ്പോര്*ട്സില്* തുടരണമെന്ന പ്രീജയുടെ ആഗ്രഹം ദീപക്കിന്റെ വീട്ടുകാ**ര്*ക്ക് സമ്മതമായിരുന്നു.


more stillsKeywords:Preeja Sreedharan,gold medal,M C M Auditorium,Dr.Deepak Gopinath,sports news, cricket news,sports ,wedding,Asian games