മെല്*ഫിക്ക ഗോളി ആര്*തറുമായി കൂട്ടിയിടിച്ചു ബാഴ്സലോണ താരം ലയണല്* മെസിക്കു പരുക്ക്. കലണ്ടര്* വര്*ഷത്തില്* ഏറ്റവും കൂടുതല്* ഗോള്* നേടുന്ന താരമെന്ന ബഹുമതി മെസി സ്വന്തമാക്കുന്നതിനായി ആരാധകര്* ഇനിയും കാത്തിരിക്കണം.


ബാഴ്സ- മെല്*ഫിക്ക പോരാട്ടത്തിലാണു മെസിയുടെ കാല്*മുട്ടിനു പരുക്കേറ്റത്. ശക്തമായ വേദന അനുഭവപ്പെട്ട മെസിക്കു പുറത്തു പോകേണ്ടിവന്നു.

കളിയുടെ രണ്ടാം പകുതിയിലാണു മെല്*ഫിക്ക ഗോളി ആര്*തറുമായി കൂട്ടിയിടിച്ചു മെസിക്കു പരുക്കേറ്റത്. ഒരു ഗോള്* കൂടി നേടിയിരുന്നെങ്കില്* 85 ഗോള്* നേടിയ ജര്*മന്* താരം ഗെര്*ഡ് മുള്ളറുടെ റെക്കോഡിനൊപ്പം മെസി എത്തിയേനെ.


More stillsKeywords:Lional Messi,Melfika golley Arther,Gerd Muller,record,sports news,cricket news