മൊബൈല്* നമ്പര്* പോര്*ട്ടബിലിറ്റി സൗകര്യം രാജ്യവ്യാപകമാക്കാന്* തീരുമാനം. 2013 ഫെബ്രുവരിയോടു കൂടി ഏത് നമ്പറും ഏത് സര്*ക്കിളിലേക്കും മാറ്റാന്* സാധിക്കും. ടെലികോം മിനിസ്റ്റര്* കപില്* സിബലാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്*കിയത്.


അന്യസംസ്ഥാനങ്ങളിലേക്കു പോകുന്നവര്*ക്കായിരിക്കും ഈ സംവിധാനം ഉപകാരപ്പെടുക. നിലവില്* ഒരു സര്*ക്കിളിനുള്ളില്* മാത്രമാണ് നമ്പര്* പോര്*ട്ടബിലിറ്റി അനുവദിക്കുന്നത്. ജോലി ആവശ്യത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്*ക്ക് ഇനി നമ്പര്* മാറ്റേണ്ടതില്ല.

ഇന്ത്യയില്* 22 ടെലികോം സര്*ക്കിളുകളാണുള്ളത്. സര്*ക്കിളിനുള്ളില്* പോര്*ട്ട് ചെയ്യാനുള്ള സൗകര്യത്തിനായി ഏഴരക്കോടിയോളം ആളുകളാണ് 2012 ഒക്ടോബര്* വരെ അപേക്ഷ നല്*കിയിട്ടുള്ളത്. സെപ്റ്റംബര്* വരെ 5.36 ദശ*ലക്ഷം പേര്* ഈ സൗകര്യം ഉപയോഗപ്പെടുത്തിയെന്ന് ടെലികോം മന്ത്രി കപില്* സിബല്* അറിയിച്ചു.



More stills



Keywords:Mobile phone,Telecom circle,Kapil Sibil,number prtability