ഒരുക്കൂട്ടി വച്ച കുന്നിമണികള്*
ആരും കാണാതെ ഒളിച്ചു വച്ച
കൊച്ചു മയില്* പീലി
കൊളുത്തി വച്ച റാന്തലിന്*റെ
അരണ്ട വെളിച്ചത്തില്*
പഴമയുടെ
പുക മണക്കുന്ന പെട്ടി തുറന്ന്
ഞാന്* നോക്കാറുണ്ട്
പൊടി തുടച്ചു വിരലോടിച്ച്
നെഞ്ചോടടുക്കാറുണ്ട്
നിന്നോടുള്ള
എന്*റെ പ്രണയം


More stills



Keywords:kochu mayil peeli,songs,poems,kavithakal