കന്പ്യൂട്ടറും ഇന്*റര്*നെറ്റും വ്യാപകമായ ഇന്ന് പലരും മണിക്കൂറുകളോളം അതിന് മുന്നില്* തന്നെ . കണ്ണ് ഒരു മിനിട്ടില്* ആറ് തവണയെങ്കിലും ചിമ്മണം. കന്പ്യൂട്ടര്* നോക്കുന്പോള്* അത് ബോധപൂര്*വ്*വം ചെയ്*യാന്* കഴിഞ്ഞെന്നു വരില്ല . അതിനുള്ള പരിഹാര സുത്രവാക്യമാണ് 20 : 20 : 20. ഇരുപത് മിനിട്ടോളം തുടര്*ച്ചയായി കന്പ്യൂട്ടറിന് മുന്നിലിരുന്നാല്* പിന്ന് ഇരുപത് സെക്കന്*ഡ് നേരം ഇരുപത് അടി അകലെയുള്ള ഒരു വസുവില്* നോക്കുക. അത് കണ്ണിന് ഗുണം ചെയ്*യും. കണ്ണിന്*റെ സൂം ലെവല്* റീസെറ്റ് ചെയ്*യാന്* ഇതാവശ്യമാണ്.

ഇളനീര്* പ്രയോഗവും കണ്*മഷിയും ഇളനീര്* കണ്ണിന് നല്ലത്. അത് തുള്ളിയായി വീഴ്ത്തുന്പോള്* കണ്ണില്* നീറ്റല്* തോന്നും . അത് കണ്ണിന് വീണ്ടും കുളിര്*മ്മ നല്*കും. കണ്ണില്* ഒഴിക്കുന്പോള്* നീറ്റല്* ഇല്ലാത്ത ഇളനീര്* പ്രയോജന രഹിതമാണ്. കെമിക്കല്* ചേരാതെ വീട്ടില്* ഉണ്ടാക്കുന്ന കണ്*മഷി നല്ലത്. കണ്*മഷി കണ്* പോളകളില്* പുരട്ടുന്പോള്* അതിലെ കാര്*ബണ്* ( കരി) ക്ളിനിംഗ് ഏജന്*റായും പ്രവര്*ത്തിക്കുന്നു, അതോടൊപ്പം കണ്ണിനഴകും. മുലപ്പാല്* കണ്ണില്* ഒഴിക്കരുത് കണ്ണിന് അസുഖം വ
ന്നാല്* മുലപ്പാല്* ഒഴിക്കുക മുന്പ് സാധാരണമായിരുന്നു. അന്നത്തെ മുലപ്പാലില്* വിഷാംശമില്ലായിരുന്നു. പക്ഷേ ഇന്നത്തെ ജീവിതരീതി മുലം അമ്മയുടെ മുലപ്പാല്* പോലും ശുദ്ധമല്ല , രോഗവിമുകമല്ല എന്നു പറയാം. അത് കണ്ണില്* ഒഴിച്ചാല്* അതിലെ ഗ് ളൂക്കോസും ലാക്*ടോസും കണ്ണിലെ രോഗാണുക്കള്*ക്ക് പെരുകാനുള്ള നല്ല വിളനിലമായി മാറുകയും ചെയ്*യും. ഇപ്പോഴത്തെ രോഗണുക്കള്*ക്ക് പണ്ടത്തെ അണുക്കളെക്കാള്* പതിന്മടങ്ങ് പ്രതിരോധ ശകിയുണ്ടെന്ന് ഓര്*ക്കുക.

വെള്ളമൊഴിച്ച് കണ്ണ് കഴുകരുത് ചൂടുള്ള സമയത്തും രാവിലെ എഴുന്നേല്*ക്കുന്പോഴുമൊക്കെ കണ്ണ് തുറന്ന് പിടിച്ച് വെള്ളം ഒഴിച്ച് കണ്ണ് കഴുകുന്നത് പലരുടേയും ശീലമാണ്. എന്നാല്* ഇതൊരു നല്ല ശീലമല്ല. കണ്ണിന് സ്വാഭാവികമായുള്ള ഈര്*പ്പത്തേയും തണുപ്പിനേയും അത് ഇല്ലാതാക്കും. അത് കണ്ണിന് ആരോഗ്യപ്രദമല്ല. അതുകൊണ്ട് കണ്ണിനകത്ത് വെള്ളമൊഴിച്ച് കഴുകുന്ന ശിലം ഒഴിവാക്കുക. ഇന്നത്തെ കാലത്ത് നഗരങ്ങളില്* പാര്*ക്കുന്നവര്*ക്ക് ക്ളോറില്* നിറഞ്ഞ പൈപ്പ് വെള്ളമാണ് കിട്ടുന്നത്. ക്ളോറിന്* കണ്ണിന്*റെ ശത്രുവാണെന്നോര്*ക്കുക. ക്ളോറിന്* അംശമുള്ള വെള്ളം കണ്ണില്* വീഴാതിരിക്കുന്നതാണ് ഉത്തമം.

സ്പ്ളിറ്റ് എസി നല്ലതല്ല

ഇന്നിപ്പോള്* സ്പ്ളിറ്റ് എസിയുടെ കാലമാണ്. അതിന് വില കുറവായത് തന്നെ കാരണം. എന്നാല്* കണ്ണിന്*റേയും ശരീരത്തിന്*റേയും ആരോഗ്യത്തിന് തമ്മില്* മെച്ചം ഡക്ടഡ് എസിയും പഴയ വിന്*ഡോ എസിയുമാണ്. സ്പ്ളിറ്റ് എസിയില്* മികച്ച രീതിയില്* വായു ശുദ്ധീകരണം നടക്കുന്നില്ല.രോഗാണുബാധ വേഗത്തില്* സംഭവിക്കും. സ്പ്ളിറ്റ് എസി മുറി ദിവസം ഒരു നേരമെങ്കിലും തുറന്നിട്ട് പുറത്തെ വായു കടക്കാന്* അനുവദിച്ചാല്* നല്ലത്. മുറിയിലും കാറിലും എസി പ്രവര്*ത്തിക്കുന്പോള്* കണ്ണിന് നേരേ അതിന്*റെ കാറ്റ് വരുത്താതിരിക്കുക. അത് കണ്ണിനെ ഉണക്കി സ്വാഭാവിക ജലാംശം ഇല്ലാതാക്കുന്നു.


Keywords:Split A/C,computer,Internet,Eyes,clorin,Windows,glucose,la ctose