പാകിസ്ഥാനെതിരായ ഏകദിന, ട്വന്റി20 മത്സരങ്ങള്*ക്കുള്ള ഇന്ത്യന്* ടീ*മില്* സച്ചിനില്ലാത്തത് ആരാധകരെ നിരാശരാക്കി. ക്രിസ്മസ് ദിനത്തില്* ഹൈദരാബാദിലാരംഭിക്കുന്ന ഇന്ത്യ- പാക് യുദ്ധത്തില്* സച്ചിനുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. കൊച്ചിയിലും ചെന്നൈയിലും നടക്കുന്ന മത്സരങ്ങളില്* സച്ചിനില്ലെന്നറിഞ്ഞ മലയാളികളുള്*പ്പടെയുള്ള ആരാധകര്* നിരാശയിലാണ്.

ടീം:
മുംബൈ: പാകിസ്താനെതിരായ ഏകദിന, ട്വന്*റി20 മത്സരങ്ങള്*ക്കുള്ള ഇന്ത്യന്* ടീമിനെ പ്രഖ്യാപിച്ചു. ഏകദിനം: എം.എസ്. ധോണി (ക്യാപ്റ്റന്*), വീരേന്ദര്* സെവാഗ്, ഗൗതം ഗംഭീര്*, വിരാട് കോഹ്ലി, യുവരാജ് സിങ്, രോഹിത് ശര്*മ, സുരേഷ് റെയ്ന, രവീന്ദ്ര ജദേജ, ആര്*. അശ്വിന്*, ഇശാന്ത് ശര്*മ, അജിന്*ക്യ രഹാനെ, അശോക് ദിന്*ഡ, ഭുവനേശ്വര്* കുമാര്*, ഷമി അഹ്മദ്, അമിത് മിശ്ര.

ട്വന്*റി20: എം.എസ്. ധോണി (ക്യാപ്റ്റന്*), ഗൗതം ഗംഭീര്*, അജിന്*ക്യ രഹാനെ, വിരാട് കോഹ്ലി, യുവരാജ് സിങ്, രോഹിത് ശര്*മ, സുരേഷ് റെയ്ന, രവീന്ദ്ര ജദേജ, ആര്*. അശ്വിന്*, ഇശാന്ത് ശര്*മ, അശോക് ദിന്*ഡ, ഭുവനേശ്വര്* കുമാര്*, പര്*വീന്ദര്* അവാന, പീയുഷ് ചൗള, അംബട്ടി റായുഡു.



More stills



Keywords:Sachin Tendulkar,cricket news,sports news,Suresh Raina,Dhoni,Goutham Gambeer,Virad Kohli,Rohit Sharma,Ishanth Sharma,oneday cricket series,Twenty20